CELLULOID - Page 138

മലയാളം സിനിമാക്കളത്തിലേക്ക് താരരാജാവിന്റെ പുത്രനും ചുവടു വെക്കുന്നു; ഹിറ്റ് സംവിധായകൻ ജീത്തു ജോസഫിനൊപ്പം ഒരുമിക്കുന്ന അരങ്ങേറ്റ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു; ആദിയിൽ പ്രണവ് നായകനാകുമ്പോൾ ആവേശത്തോടെ ആരാധകർ; താരസിംഹാസനത്തിലേക്ക് പ്രണവ് ചുവടുവെക്കുമോ?
ശബ്ദരേഖയിൽ അരുൺ ഗോപിയുടെ വിശദീകരണം; പ്രചരിക്കുന്നത് വാട്‌സ് ആപ് ഗ്രൂപ്പിലിട്ട വോയ്‌സ് ക്‌ളിപ്; മറ്റ് അർത്ഥങ്ങളൊന്നും എടുക്കരുതെന്നും അഭ്യർത്ഥന; എല്ലാം രാമലീലയ്ക്കു വേണ്ടിയെന്നും അരുൺ ഗോപി
സുന്ദരിയായ ഭാര്യയെ കിട്ടിയതിൽ സന്തോഷം; പക്ഷേ ചിത്രം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കാണാൻ താത്പര്യമില്ല; ഭാര്യയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജാസി ഗിഫ്റ്റ് മനസ്സു തുറക്കുമ്പോൾ
വിവാദത്തിനിടെ ദിലീപിന്റെ രാമലീല എത്തുന്നു; റിലീസിങ് പ്രഖ്യാപിച്ചു; ജൂലായ് 21ന് ചിത്രമെത്തു; മറ്റ് പ്രശ്നങ്ങളൊന്നും ബാധിക്കില്ല, ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ടോമിച്ചൻ മുളകുപാടം
അരണ്ട വെളിച്ചത്തിൽ തല മുതൽ അരക്കെട്ട് വരെ കറുത്ത തുണിയിൽ മൂടിയ മനുഷ്യ രൂപം; സസ്‌പെൻസ് നിറച്ച് ദൃശ്യങ്ങളൊരുക്കി ഒടിയന്റെ വിശേഷങ്ങളുമായി മോഹൻലാൽ ഫേസ്‌ബുക്ക് ലൈവിൽ; ഒടിയന്റെ ആദ്യ മോഷൻ പോസ്റ്റർ ഇന്നെത്തും
ദിലീപിന്റെ രാമലീലയുടെ റിലീസ് മാറ്റിവച്ചു; വെള്ളിയാഴ്ച ചിത്രം തിയേറ്ററിലെത്തില്ലെന്ന് നിർമ്മാതാവ്; നടി ആക്രമിക്കപ്പെട്ട കേസിൽ ജനപ്രിയനായകൻ വിവാദത്തിലായത് സിനിമയെ ബാധിക്കുമെന്ന് ഭയം
നടിയുടെ ആക്രമണവുമായി വിലക്കിനും ബന്ധം? വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുന്നവർക്ക് പണി കൊടുക്കാനുള്ള പ്രതികാര തന്ത്രമെന്ന് വിലയിരുത്തൽ; അമൽ നീരദിനും അൻവർ റഷീദിനും പിന്തുണയുമായി ആഷിഖ് അബു; എല്ലാം ദിലീപിനെ ഏൽപ്പിച്ചിട്ടും വിലക്ക് രാഷ്ട്രീയം തുടരുന്നു
ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ ചെയ്തു; അതിൽ മലയാളത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളും; മലയാളി വിസ്മയിപ്പിക്കാൻ കിണറുമായി ജയപ്രദ