Cinemaടോവിനോയെ മറഡോണയാക്കുന്നത് സാക്ഷാൽ ധനുഷ്! ആഷിക് അബുവിന്റെ പ്രിയ ശിഷ്യൻ വിഷ്ണുവിന്റെ കന്നി ചിത്രത്തിന് നിർമ്മാതാവുന്നത് തമിഴക സൂപ്പർ ഹീറോ17 July 2017 8:40 AM IST
Cinemaതൃശൂർ ഭാഷയുമായി കുഞ്ചാക്കോ ബോബൻ; സിദ്ധാർത്ഥ് ഭരതൻ ചിത്രം വർണ്യത്തിൽ ആശങ്ക ട്രെയിലർ കാണാം17 July 2017 8:17 AM IST
Cinemaനിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ ഫസ്റ്റ്ലുക്ക് എത്തി; നടൻ അൽത്താഫ് സംവിധായകനാകുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിൽ17 July 2017 8:02 AM IST
Cinemaപ്രതിസന്ധിയിലായിരുന്ന 'മോളിവുഡ്' രക്ഷപ്പെട്ടത് 'റിവേഴ്സ് ഹവാല'യിലൂടെ; സിനിമാക്കരുടെ സമ്പാദ്യം ഏറെയും ഗൾഫിൽ എത്തിയതിന്റെ വഴി തേടി കേന്ദ്ര ഏജൻസികൾ; മലയാള സിനിമയിലെ യഥാർത്ഥ താരങ്ങൾ സ്വർണ്ണവും കുഴപ്പണവും16 July 2017 9:00 AM IST
Cinemaടോവിനോ ഇനി മറഡോണയിൽ നായകൻ; നവാഗത സംവിധായകന്റെ ചിത്രം നിർമ്മിക്കാൻ ധനുഷിന്റെ വണ്ടർബാർ ഫിലിംസ്16 July 2017 7:39 AM IST
Cinemaനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് ഹരിശ്രീ അശോകൻ; ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; ഞാനറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല; സോഷ്യൽ മീഡിയയും മാധ്യമങ്ങളും പറയുന്നതെല്ലാം ശരിയാകണമെന്നില്ല; തന്നെയാരും സിനിമയിൽ ഒതുക്കിയിട്ടില്ലെന്നും ഹരിശ്രീ അശോകൻ15 July 2017 1:35 PM IST
Cinemaഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം സിനിമയാക്കാൻ അച്ഛൻ; പള്ളിക്കുള്ളിലെ സംഘർഷം ചിത്രീകരിക്കുന്നത് മകൻ സിദ്ധാർത്ഥ് ശിവയും: വേറിട്ട സിനിമാ വഴിയിൽ യാത്ര ചെയ്യുന്ന കവിയൂർ ശിവപ്രസാദ് വീണ്ടും സംവിധായക കുപ്പായത്തിൽ14 July 2017 2:45 PM IST
Cinemaവില്ലന് ശേഷം ഉണ്ണികൃഷ്ണൻ എത്തുക നിർമ്മാതാവിന്റെ റോളിൽ; അങ്കമാലി ഡയറീസിലെ സൂപ്പർ താരത്തെ നായകനാക്കുന്ന സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചനും14 July 2017 7:06 AM IST
Cinemaകാണണം ഈ സിനിമ...; ഇത് എന്റെ മാത്രം സ്വപ്നമല്ല, എന്റെയൊപ്പം ജോലിചെയ്ത 149 പേരുടെ സ്വപ്നമാണ്: അരുൺഗോപിക്ക് വീണ്ടും സിനിമയെടുക്കാൻ കഴിഞ്ഞേക്കാം: അതു പക്ഷേ ഒരിക്കലും രാമലീലയാവില്ല; ദിലീപിന്റെ പൂർത്തിയായ ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്13 July 2017 8:27 AM IST
Cinemaദിനേശനും ശോഭയും വീണ്ടും വെള്ളിത്തിരയിലെത്തുന്നു; അവതരിപ്പിക്കുന്നത് നിവിൻ പോളിയും നയൻതാരയും; 'ലൗവ് ആക്ഷൻ ഡ്രാമ' എന്ന് സിനിമ ഒരുക്കുന്നത് ധ്യാൻ ശ്രീനിവാസൻ9 July 2017 9:50 AM IST
Cinemaപൃഥ്വിരാജിനെക്കുറിച്ച് ഷാജി നടേശൻ; പൃഥ്വിരാജ് പോയത് ഓഗസ്റ്റ് സിനിമാസിനെ ബാധിക്കില്ല; പൃഥ്വിയുടെ നിർമ്മാണ കമ്പനിക്ക് എല്ലാ ആശംസകളും; ഒപ്പമുണ്ടായിരുന്നപ്പോൾ എല്ലാവിധ സ്‌നേഹവും പിന്തുണയും നൽകിയിരുന്നതായും ഷാജി നടേശൻ8 July 2017 2:58 PM IST
Cinemaനിയന്ത്രണം വിട്ട വണ്ടി കെട്ടിടത്തിന്റെ ചുമരിലിടിച്ച് ചെരിയുകയായിരുന്നു; ചുറ്റുമുള്ള ആളുകൾ ഓടിക്കൂടി; അണിയറ പ്രവർത്തകർ ആകെ ഭയപ്പെട്ടു; എന്നിട്ടും നടൻ പറഞ്ഞത് അടുത്ത സീനിനെ കുറിച്ച്: ശ്രീനിവാസൻ എന്ന നടനെ കുറിച്ച് അയാൾ ശശിയുടെ സംവിധായകന് പറയാനുള്ളത്7 July 2017 9:13 AM IST