Cinemaസിനിമയിൽ സജീവമായാൽ ഇനിയൊരു തിരിച്ചുപോക്കില്ല; ഇനി ജീവിതകാലം മുഴുവൻ അഭിനയിക്കാൻ തന്നെയാണ് തീരുമാനം; ഞാവൽപ്പഴത്തിൽ മുത്തശ്ശിയാകുന്നത് നഖക്ഷതങ്ങളിലെ നായിക; തിരിച്ചുവരവ് ഗംഭീരമാക്കാൻ സലീമ25 Jun 2017 8:29 AM IST
Cinemaപരോളിൽ മമ്മൂട്ടിയ്ക്കൊപ്പം സാക്ഷാൽ കാലകേയൻ; ബാഹുബലി താരം പ്രഭാകർ അഭിനയിക്കുന്നത് വില്ലന്റെ റോളിൽ; മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമാക്കാനുറച്ച് തെലുങ്ക് നടൻ25 Jun 2017 8:19 AM IST
Cinemaസ്ത്രീയുടെ യഥാർഥ അവസ്ഥ തുറന്നുകാണിക്കാൻ ചോദ്യം; ബിജു സുകുമാരന്റെ ആദ്യ സിനിമ ചർച്ചയാക്കുന്നത് സ്ത്രീ പക്ഷ ചിന്ത25 Jun 2017 6:34 AM IST
Cinema'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' പ്രദർശനത്തിനൊരുങ്ങി; മഹേഷിന്റെ പ്രതികാരത്തിനു ശേഷമുള്ള ദിലീഷ് പോത്തന്റെ ചിത്രം പെരുന്നാളിന് തിയേറ്ററുകളിൽ; ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി24 Jun 2017 8:04 PM IST
Cinemaബാഹുബലിയിലൂടെ പ്രേക്ഷകരെ 'കിടിലം' കൊള്ളിച്ച കാലകേയൻ മലയാളത്തിലേക്ക്; തെലുങ്കു നടൻ പ്രഭാകറിന്റെ മലയാളത്തിലേക്കുള്ള വരവ് മമ്മൂട്ടിച്ചിത്രം 'പരോളി'ലൂടെ; ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബംഗലുരുവിൽ24 Jun 2017 6:01 PM IST
Cinemaവ്യത്യസ്ത തീർത്ത് തൃശീവപേരൂർ ക്ലിപ്തം ട്രെയിലർ ശ്രദ്ധ നേടുന്നു; അനൗൺസ്മെന്റ് രീതിയിൽ ഒരുക്കിയ ആസിഫ് അലി ചിത്രത്തിന്റെ ട്രെയിലർ കാണാം24 Jun 2017 8:10 AM IST
Cinemaനീ അയച്ച മെസേജ് നോക്ക്... അത് നീ വിശദീകരിക്കണം... എല്ലാത്തിനും സാക്ഷിയുണ്ടെന്ന് വെങ്കിട്; ഞാൻ നിന്നെ പ്രേമിച്ചിട്ടില്ലെന്നും എപ്പോഴാണ് ഞാൻ നിന്നോട് ഐ ലവ് യു പറഞ്ഞതെന്നും ചോദിച്ച് നടിയും; രചനയും വെങ്കിട്ടും വാക് പോര് തുടരുന്നു23 Jun 2017 9:27 AM IST
Cinemaഇനി എന്തായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം; ജാതക ദോഷം മാറ്റാൻ ക്ഷേത്ര സന്ദർശനത്തിലെന്ന് മറ്റൊരു കൂട്ടർ; അനുഷ്കാ ശർമ്മ സിനിമയിൽ അവധി എടുത്തത് എന്തിന്?23 Jun 2017 9:14 AM IST
Cinemaജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അച്ഛനൊപ്പം ഒരു സിനിമയാണ്; ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ; ധ്യാനും പ്രധാന വേഷത്തിലെത്തിയേക്കും23 Jun 2017 9:06 AM IST
Cinemaസാരിയുടത്ത് മെലിഞ്ഞെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ എഫ് ബിയിൽ ഇട്ടത് വെറുതയല്ല; അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രത്തിൽ നസ്രിയ നായികയാകുമെന്ന് റിപ്പോർട്ട്; പ്രതീക്ഷയോടെ നടിയുടെ ആരാധകർ23 Jun 2017 8:56 AM IST
Cinemaഎനിക്ക് ആന്റി ഹീറോ വേഷമാണന്നല്ലെ പറഞ്ഞത്; അതേ ആന്റി ഹീറോ വേഷം തന്നെ; ഷാക്കിലയുടെ ആന്റി ഹീറോ..; ശരപഞ്ചരത്തിലെ ജയനാകാൻ മോഹിച്ച് സെറ്റിലെത്തിയ ജയസൂര്യ ഞെട്ടിയത് എങ്ങനെ22 Jun 2017 11:03 AM IST
Cinemaഐ വി ശശിയുടെയും സീമയുടെയും 'വിവാഹമോചനം' ആഘോഷിച്ച് സോഷ്യൽ മീഡിയ; വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മനോരോഗികളെ അവഗണിക്കുന്നതായി ഐ വി ശശി; ഇവർക്കൊന്നും വേറെ പണിയില്ലേയെന്നും സംവിധായകൻ21 Jun 2017 4:43 PM IST