Cinemaഈ വർഷത്തെ മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് അങ്കമാലി ഡയറീസ്; നീലക്കുറിഞ്ഞി എന്നും പൂക്കുകയുമില്ല; വാളെടുത്തവനെല്ലാം വെളിപ്പാടാകുമ്പോൾ കാരവനും ആവശ്യക്കാരേറെ; എഞ്ചിനിയർമാരും നിറയുന്നു; മലയാള സിനിമ അടിമുടി മാറ്റത്തിന്റെ പാതയിൽ; അണിയറയിൽ ഒരുങ്ങുന്നത് 30 സിനിമകൾ21 Jun 2017 9:46 AM IST
Cinemaഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലർ ചിത്രം; 'ഇ'-യുടെ ടീസർ പുറത്തിറങ്ങി; തിയേറ്ററിലെത്തുക ഓഗസ്റ്റ് 11-ന്21 Jun 2017 6:59 AM IST
Cinemaലൂസിഫറിന് മുൻപെ പൃഥ്വിരാജിനൊപ്പം മോഹൻലാൽ? പെരുന്നാൾ ചിത്രമായ ടിയാനിൽ ആണ് മോഹൻലാലിന്റെ സാന്നിധ്യം; ലാലിന്റെ സാന്നിധ്യം വെളിപ്പെടുത്തിയത് ചിത്രത്തിന്റെ അവസാനഘട്ടത്തിൽ20 Jun 2017 9:36 AM IST
Cinemaഫിലിപ്പ്സ് ആൻഡ് മങ്കിപെന്നിന്റെ വിജയം പ്രതീക്ഷിച്ച ഷാനിൽ മുഹമ്മദ്; റിലീസിനൊരുങ്ങി അവരുടെ രാവുകൾ; ജൂൺ 24-ന് തിയറ്ററുകളിലെത്തും20 Jun 2017 6:52 AM IST
Cinema'ദേവസേന' മഹാഭാരതത്തിലേക്കും; എം ടിയുടെ 'മഹാഭാരത'ത്തിൽ പ്രധാന വേഷത്തിൽ അനുഷ്ക ഷെട്ടിയുണ്ടെന്ന് സൂചന; മനസ്സുതുറക്കാതെ താരവും അണിയറ പ്രവർത്തകരും18 Jun 2017 6:06 PM IST
Cinemaഒരു കോടി ലൈക്കുകളിൽ മിയ 'താര'മായി; പിന്നിലായത് നടി നസ്രിയ; മമ്മൂട്ടിയും മോഹൻലാലും ദുൽഖറുമെല്ലാം ഏറെ പിന്നിൽ; നിനച്ചിരിക്കാതെ കിട്ടിയ 'ഇഷ്ട'ങ്ങൾക്ക് കാരണം തെലുങ്കിലെ അഭിനയമെന്നും റിപ്പോർട്ടുകൾ18 Jun 2017 3:45 PM IST
Cinemaകൂടെക്കിടന്നില്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തും; നടിമാരെ ചൂഷണം ചെയ്യുന്ന സിനിമയിലെ ഉന്നതന്മാരെക്കുറിച്ച് ലക്ഷ്മി റായി; നടിമാരുടെ തുറന്നുപറച്ചിലുകൾ തുടരുന്നു17 Jun 2017 3:19 PM IST
Cinemaകൊച്ചി മെട്രോ വെള്ളിത്തിരയിലേക്ക്; 'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൂപ്പർതാരം മെട്രോമാൻ ശ്രീധരനാകും; നായികയായി റിമ കല്ലിങ്കലും17 Jun 2017 8:14 AM IST
Cinemaദീലീപിന് ഷൂട്ടിങ് തിരക്ക്; പോക്കറ്റടിക്കാരന്റെ കഥ പറയുന്ന പിക്ക് പോക്കറ്റ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്17 Jun 2017 7:53 AM IST
Cinemaകാലായുടെ കഥ വർഷങ്ങൾക്ക് മുമ്പ് താൻ പറഞ്ഞതെന്ന് സംവിധാന സഹായി; കാലയുടെ കഥയിൽ സംവിധായകനും നിർമ്മാതാവിനും നോട്ടീസ്; രജനികാന്ത് പുലിവാല് പിടിക്കുമോ?16 Jun 2017 7:01 AM IST
Cinema'അക്കനെയിൽ തന്നാൽ ചക്കനെയിൽ'....; അയാൾ ശശിയിലൂടെ മകന്റെ സംഗീത വഴിയിലേക്ക് അച്ഛനും; ശ്രീനിവാസൻ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി16 Jun 2017 6:23 AM IST
Cinemaപ്രതികരിച്ചപ്പോൾ അവസരങ്ങൾ കുറഞ്ഞു; നടിമാരെ മലയാള സിനിമയിൽ ഒറ്റപ്പെടുത്തുന്നു;വിമർശനവുമായി റിമ കല്ലിങ്കൽ15 Jun 2017 1:47 PM IST