STARDUST - Page 284

രക്തം കൊണ്ട് ഒപ്പുവെച്ച നിവേദനം സെൻസർ ബോർഡിന് അയക്കാൻ ബ്രാഹ്മിൺ മഹാസഭ; റിലിസ് ദിവസം ദേശവ്യാപക പ്രക്ഷോഭം നടത്താൻ രജ്പുത് കർണി സേന; സിനിമയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി രാമലിംഗറെഡ്ഡി; പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല
ഒട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിർബന്ധപൂർവം കിടക്ക പങ്കിടേണ്ട വന്നു; ഇപ്പോൾ അത് ആലോചിക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്നു; റായി ലക്ഷ്മിയുടെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2 വിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് താരം
ഇനി യുദ്ധം മമ്മൂട്ടിയും പ്രണവും തമ്മിൽ; കിംഗും പ്രിൻസും തമ്മിലുള്ള യുദ്ധത്തിൽ ആര് വിജയിക്കും; സ്ട്രീറ്റ് ലൈറ്റ്‌സും ആദിയും എത്തുന്നത് ഒരെ ദിവസം; രണ്ട് തലമുറകളുടെ നേർക്ക് നേർ യുദ്ധത്തിന് കാത്തിരുന്ന് സിനിമാ ലോകം
മലയാളത്തിലേക്ക് സുവർണ്ണ മയൂരം കൊണ്ട് വരാൻ ടേക്ക് ഓഫിനാകുമോ...?; 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽമലയാള സാന്നിധ്യമായി ടേക്ക് ഓഫ്; പനോരമക്ക് പുറമേ മൽസര വിഭാഗത്തിലേക്കും ടേക്ക് ഓഫ് ചെയ്തു മഹേഷ് നാരായണൻ ചിത്രം
അത്ഭുതകരമായി മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ബിഗ്-ബി; അമിതാബ് ബച്ചൻ സഞ്ചരിച്ച കാറിന്റെ പിൻചക്രം ഊരിത്തെറിച്ചു; അപകടത്തിൽ പെട്ടത്  ഫിറ്റ്നസ് കാലാവധി കഴിഞ്ഞ കാർ; വാഹനം ഏർപ്പടാക്കിയ ബംഗാൾ സർക്കാരിന് വിമർശനം
വിവാഹം ജീവിതത്തിൽ ഒഴിച്ചുകൂടാനാത്ത ഒന്നായി തോന്നുന്നില്ല; രണ്ടാം വിവാഹം വേണമെന്നും വേണ്ടെന്നും തോന്നാറില്ല; മക്കളോടൊപ്പം സുഖമായി ജീവിക്കാൻ ബിസിനസിലേക്ക് തിരിഞ്ഞു; പ്രിയാരാമന് പറയാനുള്ളത്
പാർട്ടികളും അവാർഡ് ചടങ്ങുകളും പോലുള്ള പൊതുപരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ വാങ്ങുന്നത് കോടികൾ; ചടങ്ങിനിടയിൽ നടന്മാരുടെ പ്രകടനം വേണമെങ്കിൽ പ്രതിഫലം ഉയരും; സിനിമാ പ്രതിഫലത്തിന് പുറമേ ബോളിവുഡിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫല കഥ ഇങ്ങനെ
ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങൾ കരുതിയിരുന്നത്; അങ്ങനെയാണ് ആ ഞായറാഴ്ച അവൾ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്; നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാൻ പോലും വയ്യ; ശിശു ദിനത്തിൽ മകൾക്ക് ആശംസ അറിയിച്ച് സണ്ണിലിയോണിന്റെ ഭർത്താവ് ഡാനിയൽ വെബ്ബറുടെ സ്‌നേഹ നിർഭരമായ കുറിപ്പ്