STARDUST - Page 285

ഇന്ന് നവംബർ 14 ശിശുദിനത്തിന് ദയക്കുട്ടീടെ ബർത്ത് ഡേ; കുറച്ചു വർഷങ്ങൾക്കു മുന്നേ ഒരു നൃത്തച്ചുവട് പഠിപ്പിക്കാൻ പെടാപ്പാടു പെടുന്ന അമ്മ; ഏട്ടൻ സംവിധായകൻ; ശിശുദിനത്തിൽ ഒരു കണ്ണീർ ഓർമയുടെ വീഡിയോ പങ്ക് വെച്ച് ബിജിപാൽ
ബിജെപി നേതാക്കളുടെ മണ്ടത്തര പ്രതികരണങ്ങൾ തുടരുന്നു;  വിജയ് ബിജെപിക്ക് ജോസഫ് വിജയ് ആയി മാറിയപ്പോൾ ദീപിക പദുകോൺ സുബ്രഹ്മണ്യ സ്വാമിക്ക് ഡച്ചുകാരിയായി; പത്മാവതിക്കെതിരെ ബിജെപിയുടെ പോര് രൂക്ഷമാവുന്നു; സിനിമകളെ പേടിക്കാൻ ബിജെപിക്ക് നാണമില്ലേയെന്ന് സോഷ്യൽ മീഡിയ
തൈമൂറിന് പിറന്നാൾ സമ്മാനമായി പിതാവ് സെയ്ഫ് നല്കിയത് ഒന്നരകോടിയുടെ ജീപ്പ്; ഡിസംബറിൽ ഒരു വയസ് തികയുന്ന മകന് സമ്മാനം നല്കിയത് ശിശുദിനത്തിൽ; പിറന്നാൾ കെങ്കേമമാക്കാൻ താരദമ്പതികൾ
ദിവസങ്ങൾക്കുള്ളിൽ വണ്ണം കുറച്ച് ചുള്ളൻ ലുക്കിൽ മോഹൻലാൽ; ഒടിയനിലെ മാണിക്യന്റെ മേക്ക് ഓവറിലേക്ക് നടനെ മാറ്റിയത് ഫ്രാൻസിൽ നിന്നുള്ള വിദഗ്ദ്ധ സംഘം; സോഷ്യൽമീഡിയയിൽ  വൈറലാകുന്ന ഫോട്ടോ ഒടിയനിലേതോ?
മമ്മൂട്ടിയോടും മോഹൻലാലിനോടും കട്ടക്ക് നിക്കാൻ റാണ ദഗുബദി വരുന്നു; ഉഗ്രപ്രതാപി മാർത്താണ്ഡ വർമയാവുമ്പോൾ സംവിധായകന്റെ റോളിൽ കെ.മധു;  അനിഴം തിരുനാൾ മാർത്താണ്ഡവർമ-ദി കിങ് ഓഫ് ട്രാവൻകൂർ ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ രണ്ട് ഭാഗങ്ങളായി
ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാൻ തയ്യാറായി നിന്നു; ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാൻ കണ്ടു; തിരുട്ട് പയലിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് അമലാപോൾ
ആദ്യത്തെ സ്മാഷ് കൈ വിട്ട് പോയി; പിന്നെ ബട്ടൺ ഒക്കെ ശരിയാക്കി ചറപറാ സ്മാഷ്; നടൻ ബാലയുടെ പൊലീസ് യുണിഫോമിലെ വോളിബോൾ കളി വൈറലാവുന്നു; നടന്മാരായാൽ ഇങ്ങനെ സിംപിൾ ആകണമെന്ന് സോഷ്യൽ മീഡിയ
കഥ പറയാൻ എത്തുമ്പോൾ അമ്മയെ മാറ്റി നിർത്തവരോട് നോ പറഞ്ഞു; ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ സംവിധായകനെയും ഒഴിവാക്കി; പ്രിയങ്കയ്ക്ക് നഷ്ടമായത് പത്ത് ചിത്രങ്ങൾ; ബോളിവുഡിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയുടെ അമ്മ മധു ചോപ്ര
അമ്പട കേമാ സണ്ണിക്കുട്ടാ.... താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി സണ്ണി ലിയോൺ പുതിയ മേക്ക് ഓവറിൽ; പുതിയ ചിത്രം തേരെ ഇന്ദസാറിൽ ഹോട്ട് നടിയെത്തുക പുതിയ വേഷത്തിൽ; വീഡീയോ കാണാം