STARDUST - Page 286

ആദ്യത്തെ സ്മാഷ് കൈ വിട്ട് പോയി; പിന്നെ ബട്ടൺ ഒക്കെ ശരിയാക്കി ചറപറാ സ്മാഷ്; നടൻ ബാലയുടെ പൊലീസ് യുണിഫോമിലെ വോളിബോൾ കളി വൈറലാവുന്നു; നടന്മാരായാൽ ഇങ്ങനെ സിംപിൾ ആകണമെന്ന് സോഷ്യൽ മീഡിയ
കഥ പറയാൻ എത്തുമ്പോൾ അമ്മയെ മാറ്റി നിർത്തവരോട് നോ പറഞ്ഞു; ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ സംവിധായകനെയും ഒഴിവാക്കി; പ്രിയങ്കയ്ക്ക് നഷ്ടമായത് പത്ത് ചിത്രങ്ങൾ; ബോളിവുഡിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയുടെ അമ്മ മധു ചോപ്ര
അമ്പട കേമാ സണ്ണിക്കുട്ടാ.... താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി സണ്ണി ലിയോൺ പുതിയ മേക്ക് ഓവറിൽ; പുതിയ ചിത്രം തേരെ ഇന്ദസാറിൽ ഹോട്ട് നടിയെത്തുക പുതിയ വേഷത്തിൽ; വീഡീയോ കാണാം
അമ്മയുടെ മക്കൾ ചാനലിൽ കേറുകയും ചെയ്യും അവാർഡും വാങ്ങും; ചാനൽ ഷോകളിൽ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള ഫിലിം ചേമ്പറിന്റെ നീക്കം തുടക്കത്തിലേ പൊളിഞ്ഞു; ചർച്ച പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോയി ഇന്നസെന്റും ഗണേശ് കുമാറും; ദിലീപിനെതിരെ വാർത്തകൾ നൽകിയതിന് പ്രതികാരമായി ചാനലുകൾക്ക് പണികൊടുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പൊളിഞ്ഞത് ഇങ്ങനെ
ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ; ദിലീപ് നല്ല ബുദ്ധമാനാനും തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളുമാണ്; സിഐഡി മൂസയുടെ പാർട്ട് 2 എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു; എനിക്ക് ഒരു വേഷം തരികയാണെങ്കിൽ ഞാൻ ചെയ്യും; ക്യാപ്റ്റൻ രാജുവിന്റെ തുറന്ന് പറച്ചിൽ
ഭാര്യക്ക് വേണ്ടി പാട്ട് പാടണമല്ലെ; ഇപ്പൊ ശരിയാക്കി താരാമെന്ന് കുഞ്ചാക്കോ ബോബൻ; പ്രിയക്ക് വേണ്ടി അങ്ങനെ ചാക്കോച്ചന്റെ ഗംഭീര പാട്ട്; ഒടുവിൽ പാടിയ ആളെ കണിച്ച് കൊടുത്തപ്പോൾ കണ്ടവൻ ഞെട്ടി
മോഹൻലാലിനെയും മമ്മൂട്ടിയേയും അന്താരാഷ്ട്ര തലത്തിൽ ആർക്കും അറിയില്ല;  അതുകൊണ്ട് തന്നെ എന്റെ സിനിമകളിൽ അതുകൊണ്ട് അതിൽ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ല; ആ സിനിമകൾ കാണിക്കുന്നതു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്; മോഹൻലാലിന് മറുപടിയുമായി ഡോ: ബിജു
ഒരു ആർട്ട് സിനിമയിൽ അഭിനയിച്ചു കളയാം എന്നു വച്ച് അഭിനയിക്കേണ്ട കാര്യം ഇന്ന് എനിക്ക് ഇല്ല; എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാൻ അദ്ദേഹത്തിനു സാധിച്ചില്ല; ഡോക്ടർ ബിജുവിന്റെ സിനിമയ്ക്ക് ബ്രില്ല്യൻസ് ഇല്ലാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് മോഹൻലാൽ
താങ്കൾ സൂപ്പർ താരമായിരിക്കാം, എന്നാൽ ഈ സ്ഥലം മൊത്തം വിലയ്ക്കു വാങ്ങിട്ടില്ലല്ലോ; പിറന്നാൾ ആഘോഷത്തിനിടെ സഞ്ചാരം മുടങ്ങിയമഹാരഷ്ട്ര നിയമസഭ കൗൺസിൽ അംഗം ഷാരൂഖ് ഖാനെ പരസ്യമായി ശാസിച്ചു