KERALAM - Page 1505

കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാലെ നടന്ന് ശല്യം ചെയ്തു; വീട്ടിലേയ്ക്ക് ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിഷേധിച്ചു: പെൺകുട്ടിയെ ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് യുവാവ്: അറസ്റ്റ് ചെയ്ത് പൊലീസ്
ഭർത്താവ് ജീവനൊടുക്കിയതു വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടർന്ന്; ജയേഷിനെ വനിതാ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തതായും വെട്ടി പരുക്കേൽപ്പിച്ചതായും ഭാര്യ: 36കാരന്റെ മരണത്തിൽ പരാതി നൽകി ഭാര്യ
രാത്രിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഫോണുകൾ അടിച്ചു കൊണ്ടിരിക്കുമ്പോളും ജീവനക്കാരൻ കുടിച്ചു പൂസായി ലക്കുകെട്ട് ഓഫീസിൽ ഇരിക്കുന്നു; ചേട്ടാ ഇനി വീട്ടിലിരുന്നോ എന്ന് വിജിലൻസ്