WORLD - Page 185

തെരേസ മേയുടെ മുന്നറിയിപ്പ് തള്ളി പുട്ടിൻ; ഒരു അണ്വായുധ രാഷ്ട്രത്തോട് വെറുതെ കളിക്കരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്; അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടന് പിന്തുണ അറിയിച്ചു; റഷ്യൻ ടിവിക്ക് ബ്രിട്ടനിൽ നിരോധനം ഉണ്ടാകുമെന്ന് സൂചന വന്നതോടെ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്ന് റഷ്യ
ഇന്ത്യാ സന്ദർശനത്തിനിടെ ഹിലാരി ക്ലിന്റൺ തെന്നി വീഴാൻ തുടങ്ങിയത് രണ്ട് തവണ; രണ്ട് പേർ പിടിച്ചിറക്കിയിട്ടും രണ്ടാമതും തെന്നി; അമേരിക്കൻ പ്രസിഡന്റ് ആകാൻ നടന്ന ഹിലാരിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്കപ്പെട്ട് മാധ്യമങ്ങൾ
രണ്ട് കൊല്ലം മുൻപ് ആരെയും കൊതിപ്പിക്കുന്ന സുന്ദരി; ഇപ്പോൾ കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവു പറ്റിയ ഒരു സാധാരണ സ്ത്രീ രൂപം: ഒരു പ്രതികാരം ഒരു സുന്ദര ജീവിതം മാറ്റി മറിച്ച കഥ
കുട്ടിക്കാലം മുതലേ പോറ്റി വളർത്തിയതാണെന്ന് ഓർത്ത് വന്യമൃഗങ്ങളോട് കൂടുതൽ അടുപ്പം കാണിക്കുന്നവർ ശ്രദ്ധിക്കുക; ചൈനയിൽ കുട്ടിക്കാലം മുതൽ മനുഷ്യരുമായി ഇണങ്ങി വളർന്ന കടുവ പരിശീലകനെ കടിച്ചു കൊന്നു
പ്രാർത്ഥന നടക്കവേ പള്ളിയിൽ മിന്നലേറ്റു; 16 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു; 140ഓളം പേർക്ക് പരിക്കേറ്റു: ഒരാഴ്‌ച്ചയ്ക്കിടെ റുവാണ്ടയിൽ മിന്നൽ കൂട്ട മരണത്തിന് ഇടയാക്കുന്നത് രണ്ടാം തവണ
തടവറിയിലിരിക്കുന്ന രാജകുമാരന്മാരും അതിസമ്പന്നന്മാരും സൈനികരും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് വിദേശ മാധ്യമങ്ങൾ; പൊലീസ് അതിക്രമത്തിൽ സൈനികമേധാവി കൊല്ലപ്പെട്ടുവെന്നും ആരോപണം; എല്ലാം അസംബന്ധമെന്നാരോപിച്ച് സൗദി
സ്വർണക്കടയിലേക്ക് വമ്പൻ ട്രക്ക് ഇടിച്ചുകയറ്റിയ മുഖംമൂടികൾ ജീവനക്കാരെ വിരട്ടി ആഭരണങ്ങൾ വാരിയെടുത്ത് കറുത്ത ഔഡിയിൽ സ്ഥലം വിട്ടു; ജൂവലറി കൊള്ളയുടെ വീഡിയോ വൈറൽ; രണ്ടുദിവസമായിട്ടും അറസ്റ്റ് നടത്താതെ പൊലീസ്