WORLDബ്രെക്സിറ്റിന് ശേഷം എല്ലാ യൂറോപ്യൻ നിയമങ്ങളും അംഗീകരിക്കും; ആർക്കും യഥേഷ്ടം ഇവിടെയെത്താം; യൂറോപ്യൻ കോടതി പറയുന്നതും ബാധകം; ഇങ്ങോട്ട് ഒന്നും ലഭിക്കത്തുമില്ല; തെരേസ മെയ് യൂറോപ്യൻ യൂണിയന് മുമ്പിൽ പൂർണമായും കീഴടങ്ങിയോ....?23 Jan 2018 10:47 AM IST
WORLDവീട് വിറ്റ് പിരിയാൻ തീരുമാനിച്ചതോടെ വിവാഹ മോചനം നടന്ന ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്കേസിൽ അടച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; മുൻ ഭാര്യയെ കൊന്ന കേസിൽ ലണ്ടനിലെ ഇന്ത്യക്കാരനെതിരെയുള്ള വിചാരണ തുടങ്ങി23 Jan 2018 8:21 AM IST
WORLDമലാലയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ 'ആപ്പിൾ' മുന്നിട്ടിറങ്ങുന്നു; പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായുള്ള മലാല ഫണ്ടിന് സഹായം നൽകുമെന്ന് സിഇഒ ടിം കുക്ക്22 Jan 2018 4:26 PM IST
WORLDസുഹൃത്തല്ലാത്ത ട്രംബിനെ ഒഴിവാക്കാൻ സുഹൃത്തായ ഒബാമയേയും ഒഴിവാക്കേണ്ട ഗതികേടിൽ ഹാരി രാജകുമാരൻ; കല്യാണം വിളി ഉപേക്ഷിക്കുന്നത് അമേരിക്കയുമായുള്ള ബന്ധം വഷളാകാതിരിക്കാൻ22 Jan 2018 11:27 AM IST
WORLDഎലിസബത്ത് രാജ്ഞി ഇന്നലെ പള്ളിയിൽ പോയത് മഞ്ഞ് കൊള്ളാതിരിക്കാൻ സ്വയം കുട പിടിച്ച്; 93ലും പരിചാരകനെ അകറ്റി നിർത്തി ബ്രിട്ടീഷ് രാജ്ഞിയുടെ യാത്ര22 Jan 2018 11:17 AM IST
WORLDആഡംബര ഹോട്ടലിൽ അതിഥികളെ ബന്ദികളാക്കി വെടിവെപ്പ്; മരിച്ചത് നാല് തീവ്രവാദികൾ ഉൾപ്പെടെ 18 പേർ; രക്ഷപ്പെടുത്തിയത് 41 വിദേശികളടക്കമുള്ള 151 അതിഥികളെ22 Jan 2018 9:07 AM IST
WORLDസൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഭാര്യയും ആറു മക്കളും നഷ്ടപ്പെട്ടു; ഭാര്യയെയും മക്കളെയും ചൊല്ലിയുള്ള മധ്യ വയസ്‌കന്റെ നിലവിളി സൗദി രാജാവിന്റെ കരളലിയിച്ചു: ഉറ്റവരെ നഷ്ടമായ സമിക്ക് സഹായവുമായി സൗദി രാജാവ്22 Jan 2018 7:05 AM IST
WORLDസുന്ദരിയായ ഭാര്യയും കൈനിറയെ പണവും ലോകത്തെ ഏറ്റവും വലിയ അധികാരവും കൈയിലുണ്ടെങ്കിലും ട്രംപിന് പെണ്ണിനെ കാണുമ്പോൾ ഇപ്പോഴും കൺട്രോൾ പോകും; കേസ് ഒഴിവാക്കാൻ നൂറിലധികം സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകിയ ട്രംപിന് ഇപ്പോഴുമുണ്ട് ഗേൾ ഫ്രണ്ട്‌സ്21 Jan 2018 9:04 AM IST
WORLDട്രംപിന്റെ ഒന്നാം വാർഷികത്തിൽ പ്രതിഷേധിക്കാൻ ലോകമെമ്പാടും സത്രീകൾ മാർച്ച് നടത്തി; അമേരിക്കയിലെ മിക്ക നഗരങ്ങളിലും സ്ത്രീകൾ ഒഴുകിയെത്തി; ലണ്ടനിലും പതിനായിരങ്ങൾ നിരത്തിലിറങ്ങി21 Jan 2018 8:58 AM IST