Politicsപോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ, നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ; ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് ഹരീഷ് പേരടിമറുനാടന് ഡെസ്ക്8 Sept 2023 3:38 PM IST
ELECTIONS'ഏകപക്ഷീയമായ വിധിതീർപ്പിനില്ല; പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്ട്രീയ സമരങ്ങളും ശ്രമങ്ങളും തുടരും'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് ജെയ്ക്ക് സി. തോമസ്മറുനാടന് മലയാളി8 Sept 2023 3:33 PM IST
ELECTIONSപുതുപ്പള്ളിയിലെ പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല; സിപിഎം അടിത്തറയിൽ കാര്യമായ മാറ്റമില്ല; ചാണ്ടി ഉമ്മനെ വിജയിപ്പിച്ചത് സഹതാപ തരംഗം; എൽഡിഎഫ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻമറുനാടന് മലയാളി8 Sept 2023 3:27 PM IST
ELECTIONSപുതുപ്പള്ളിയിലെ കാര്യം പോട്ടെ അങ്ങ് ത്രിപുരയിലോ? വടക്കുകിഴക്കൻ സംസ്ഥാനത്ത് രണ്ടുസീറ്റിൽ ബിജെപിക്ക് തകർപ്പൻ ജയം; സിറ്റിങ് സീറ്റായ ബോക്‌സാനഗറിൽ സിപിഎമ്മിന് ദയനീയ പരാജയം; പഴയ ഇടതുകോട്ടയിൽ കമ്യൂണിസ്റ്റുകളുടെ വഴി അടഞ്ഞെന്ന് ബിജെപിമറുനാടന് മലയാളി8 Sept 2023 3:22 PM IST
Politics'ഭൂരിപക്ഷം കണ്ട് ഏതെങ്കിലും സിപിഎം. നേതാക്കൾക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് സ്വാഗതം'; വി.എൻ. വാസവനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി8 Sept 2023 3:10 PM IST
Politicsതന്റെ പേര് ഉയർന്നപ്പോൾ വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയെന്ന് പറഞ്ഞു; വസ്ത്രധാരണത്തെ പോലും വിമർശിച്ച സൈബർ സഖാക്കൾക്കും നൽകി ഉരുളക്കുപ്പേരി; കൊട്ടിക്കലാശത്തിൽ മാസ് എൻട്രി; പുതുപ്പള്ളിയുടെ മനം കവർന്ന് അച്ചു ഉമ്മനും; രാഷ്ട്രീയത്തിലേക്കോ?മറുനാടന് മലയാളി8 Sept 2023 2:06 PM IST
Politicsമാർ ഇവാനിയസിൽ നിന്ന് സെന്റ് സ്റ്റീഫനിലെത്തി യൂണിയൻ ഭാരവാഹിയായി; ചരിത്രത്തിൽ ബിരുദാന്തര ബിരുദവും നിയമ പഠനവും പൂർത്തിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു; 37-ാം വയസ്സിൽ അച്ഛൻ ഒഴിച്ചിട്ട പുതുപ്പള്ളിയിലെ വിജയ നായകൻ; ഇത് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതംമറുനാടന് മലയാളി8 Sept 2023 1:36 PM IST
ELECTIONSഇത് അപ്പയുടെ പതിമൂന്നാമത്തെ വിജയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചയ്ക്കായി; അപ്പയെ പോലെ കൈ എത്തും ദൂരത്ത് ഞാനുണ്ട്; ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം; പുതുപ്പള്ളി വിജയത്തിൽ ചാണ്ടി ഉമ്മന്റെ പ്രതികരണംമറുനാടന് മലയാളി8 Sept 2023 1:22 PM IST
Politicsയുഡിഎഫിന് കൂടിയത് 14,726 വോട്ട്; സിപിഎമ്മിന് കുറഞ്ഞ് 11735 വോട്ടും; ബിജെപിക്ക് രണ്ടു കൊല്ലം കൊണ്ടു കുറഞ്ഞത് 5208 വോട്ട്; ആകെ പോൾ ചെയ്തതിന്റെ 61.19 ശതമാനം വോട്ടുമായി ചാണ്ടി ഉമ്മൻ നിയമസഭയിൽ; പുതുപ്പള്ളിയിൽ ഭരണവിരുദ്ധതയിൽ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടും ചോർന്നുമറുനാടന് മലയാളി8 Sept 2023 1:06 PM IST
ELECTIONSകുഞ്ഞൂഞ്ഞിനെ പൈശാചികമായി വേട്ടയാടി, അതു പുതുപ്പള്ളി കണ്ടു; ഉമ്മൻ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയം: എ കെ ആന്റണിമറുനാടന് മലയാളി8 Sept 2023 12:47 PM IST
Politics''സിപിഎമ്മിനെ കുഴലിലാക്കിക്കൊണ്ടിരിക്കുന്ന കുഴൽനാടൻ ഇവിടെയും സംസാരിക്കും... ഇപ്പോൾ കുഴൽനാടൻ സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ പോകും''; യുഡിഎഫിലെ പുതുപ്പള്ളി സ്റ്റാറായി മാത്യു കുഴൽനാടൻ മാറുമ്പോൾമറുനാടന് മലയാളി8 Sept 2023 12:33 PM IST
ELECTIONSമുഖ്യമന്ത്രി പിണറായി പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് ലീഡ്; മന്ത്രി വാസവന്റെ ബൂത്തിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി; ബിരിയാണി ചെമ്പും കൈതോലപ്പായയും പ്രാസം ഒപ്പിച്ചുള്ള പാട്ടുമായി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനംമറുനാടന് മലയാളി8 Sept 2023 12:17 PM IST