Politics''സിപിഎമ്മിനെ കുഴലിലാക്കിക്കൊണ്ടിരിക്കുന്ന കുഴൽനാടൻ ഇവിടെയും സംസാരിക്കും... ഇപ്പോൾ കുഴൽനാടൻ സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ പോകും''; യുഡിഎഫിലെ പുതുപ്പള്ളി സ്റ്റാറായി മാത്യു കുഴൽനാടൻ മാറുമ്പോൾമറുനാടന് മലയാളി8 Sept 2023 12:33 PM IST
ELECTIONSമുഖ്യമന്ത്രി പിണറായി പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് ലീഡ്; മന്ത്രി വാസവന്റെ ബൂത്തിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി; ബിരിയാണി ചെമ്പും കൈതോലപ്പായയും പ്രാസം ഒപ്പിച്ചുള്ള പാട്ടുമായി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനംമറുനാടന് മലയാളി8 Sept 2023 12:17 PM IST
ELECTIONSപുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ തന്നെ; ചാണ്ടി ഉമ്മന് വിജയം 36454 വോട്ടുകൾക്ക്; അച്ഛനോടും മകനോടും തോറ്റ ഇടതു സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ്; ബിജെപി സ്ഥാനാർത്ഥിക്കും വൻ തിരിച്ചടി; വൻ വിജയത്തോടെ പിതാവിന്റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻമറുനാടന് മലയാളി8 Sept 2023 11:58 AM IST
ELECTIONSഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ; കോട്ടയം ജില്ലയിലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ; വിജയ മാർജിൻ നാൽപ്പതിനായിരം കടന്നു; ആഹ്ലാദ തിമർപ്പിൽ യുഡിഎഫ് കേന്ദ്രങ്ങൾ; സ്ഥാനാർത്ഥി ജെയ്ക്ക് എങ്കിലും പുതുപ്പള്ളി പരീക്ഷയിൽ തോറ്റത് പിണറായിമറുനാടന് മലയാളി8 Sept 2023 11:17 AM IST
Politicsഹൈക്കാണ്ടിൽ കെസി നിറഞ്ഞതോടെ ഐയ്ക്കും എയ്ക്കും പ്രസക്തി കുറഞ്ഞു; മുന്നിൽ നിന്ന് നയിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ആന്റണിയുടെ പേരിലെ ഗ്രൂപ്പിന് കരുത്ത് ചോർന്നു; പുതുപ്പള്ളിയിലെ വിജയം ചാണ്ടി ഉമ്മനെ ഗ്രൂപ്പ് നേതാവാക്കുമ്പോൾമറുനാടന് മലയാളി8 Sept 2023 11:12 AM IST
ELECTIONSഉമ്മൻ ചാണ്ടി വികാരത്തിൽ തകർന്നടിഞ്ഞത് ഇടതു ഭരണത്തിന്റെ അഹങ്കാരം; ജനകീയ നേതാവിനെ മരണശേഷവും ക്രൂരമായി അവഹേളിച്ചതോടെ വോട്ടർമാർ കൈവിട്ടു; ചാണ്ടി ഉമ്മന്റെ വിജയത്തിലെ ബാഹുബലി ഇഫക്ട് ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യംമറുനാടന് മലയാളി8 Sept 2023 10:45 AM IST
Politicsഅരനൂറ്റാണ്ടിന്റെ നായകത്വത്തിന് ശേഷം മാണി സാർ വിടവാങ്ങിയെങ്കിലും നേരവകാശിക്ക് വിജയം നൽകാത്ത പാല; 53 കൊല്ലത്തെ ഉമ്മൻ ചാണ്ടിയുടെ സ്‌നേഹ വാൽസല്യത്തെ മറക്കാതെ പുതുപ്പള്ളിയും; അച്ഛന്റെ ലീഡിനെ മറികടന്ന മകനായി ചാണ്ടി ഉമ്മൻ മാറുമ്പോൾമറുനാടന് മലയാളി8 Sept 2023 10:41 AM IST
ELECTIONSഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണീ വിജയം; ഉമ്മൻ ചാണ്ടിയുടെ ഇടിമുഴക്കമാണ് കേട്ടുകൊണ്ടിരിക്കുന്നത്; 53 കൊല്ലം എന്തുചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി മറുപടി നൽകി; നന്ദി പറഞ്ഞ് അച്ചു ഉമ്മൻമറുനാടന് മലയാളി8 Sept 2023 10:21 AM IST
Politicsഓർത്തഡോക്‌സും യാക്കോബായക്കാരും വോട്ടിട്ടത് ചാണ്ടി ഉമ്മന് തന്നെ; മണർകാടും ജയ്ക്കിനെ കൈവിട്ടപ്പോൾ തെളിയുന്നത് സഭാ തർക്കം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന വസ്തുത; ചാണ്ടി ഉമ്മന്റെ വിജയത്തിൽ നിറയുന്നത് വികസന ആക്ഷേപം ഉയർത്തിയ രാഷ്ട്രീയ എതിരാളികൾക്കുള്ള തിരിച്ചടിമറുനാടന് മലയാളി8 Sept 2023 10:19 AM IST
ELECTIONSഅപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചു കഴിഞ്ഞു; ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ; ചാണ്ടി കൂറ്റൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോൾ പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു മറിയ ഉമ്മൻമറുനാടന് മലയാളി8 Sept 2023 10:11 AM IST
ELECTIONSഇടതു ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു; ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 കടക്കും; മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടം; ഇത് ഇടതു ദുർഭരണത്തിനെതിരായ വിധിയെഴുത്തെന്ന് ചെന്നിത്തലമറുനാടന് മലയാളി8 Sept 2023 9:59 AM IST
Politicsകോൺഗ്രസിനുള്ളിൽ നിന്ന് സ്ഥാനാർത്ഥിയെ അടർത്തിയെടുക്കാൻ ശ്രമിച്ചത് പരാജയമായി; കുടുംബവും പാർട്ടിയും ഒരുമിച്ചു മുന്നോട്ട് പോയപ്പോൾ തകർന്നത് സിപിഎമ്മിന്റെ 'പുതുപ്പള്ളി' മോഹങ്ങൾ; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ ബാലറ്റിൽ ജനം തോൽപ്പിക്കുമ്പോൾമറുനാടന് മലയാളി8 Sept 2023 9:54 AM IST