ELECTIONS - Page 250

തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സിപിഐ(എം) ഇക്കുറി നികൃഷ്ട ജീവികളുടെ സഹായം തേടിയേക്കും; സഭയുടെ അതൃപ്തി മുതലെടുക്കാൻ സഭയ്ക്ക് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ തേടി സിപിഐ(എം)
തള്ളിക്കയറ്റിയ നേതാക്കളുടെ ജനപിന്തുണ അളക്കാൻ ഇക്കുറി ചെങ്ങന്നൂർ പരീക്ഷണ വേദിയാകും; കോൺഗ്രസും സിപിഎമ്മും ബിജെപിയും തഴഞ്ഞതോടെ സ്വന്തമായി മത്സരിക്കാൻ ശോഭനാ ജോർജ്ജ്; കെട്ടിവച്ച കാശു പ്രതീക്ഷിക്കേണ്ടെന്ന് നാട്ടുകാർ
സിനിമക്കാരെ സിനിമയിലേക്ക് അയക്കുക; സിദ്ദിഖ് ഗോബാക്ക്; ജഗദീഷിനു പിന്നാലെ നടൻ സിദ്ദിഖിനെതിരെയും പോസ്റ്റർ; കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹത്തെ തുടർന്നുള്ള എതിർപ്പ് അരൂരിൽ
ബിജെപി അക്കൗണ്ട് തുറക്കാത്തത് വാസ്തു ശാസ്ത്രത്തിലെ പിഴവ് മൂലമോ? മാരാർജി ഭവന് രാശി പോരെന്ന് ജ്യോതിഷി; പിസി ജോർജ് താമസിച്ചിരുന്ന പൂഞ്ഞാർ ഭവനെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കി പാർട്ടി നേതൃത്വം; വാടകക്കെട്ടിടത്തിലെ തന്ത്രങ്ങൾ വിജയത്തിലെത്തിക്കുമോ?
ഇനിയുള്ളത് 73 ദിനങ്ങൾ; സീറ്റ് വിഭജനത്തിനും സ്ഥാനാർത്ഥി നിർണ്ണയത്തിനും ഇഷ്ടം പോലെ സമയം; വോട്ടെടുപ്പ് നീളുന്നതിന്റെ ആശ്വാസത്തിൽ മുന്നണികളും പാർട്ടികളും; ഫലപ്രഖ്യാപനത്തിനും നീണ്ട കാത്തിരിപ്പ് വേണ്ട
കേരളത്തിലെ 140 മണ്ഡലങ്ങളും മെയ്‌ 16ന് പോളിങ്ങ് ബൂത്തിലേക്ക്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് കേരളത്തിനൊപ്പം; ബംഗാളിൽ ആറു ഘട്ടമായും അസമിൽ രണ്ട് ഘട്ടമായും പോളിങ്ങ്; അഞ്ച് സംസ്ഥാനങ്ങളിലും മെയ്‌ 19ന് ഫലപ്രഖ്യാപനം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു
കെഎൻഎ ഖാദറിന് സീറ്റ് നിഷേധിച്ചത് നിലവിളക്ക് വിഷയമോ? മുൻ കമ്യൂണിസ്റ്റിന് വിനയായത് സമസ്തയുടെ എതിർപ്പ്; പരിഭവം പുറത്തു പറയാതെ മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് ഖാദറും
മത്സരിക്കാനില്ലെന്ന് പറഞ്ഞ് കെ രാധാകൃഷ്ണൻ മാറി; മന്ത്രിയാകാൻ കാത്തിരുന്നു ബേബി ജോണിന് സീറ്റില്ല; വിവാദത്തിൽ ചെന്നു ചാടിയ ബാബു എം പാലിശ്ശേരിക്കും സീറ്റ് നിഷേധിച്ചു; തൃശ്ശൂരിൽ ജയരാജ് വാര്യരെ പരിഗണിക്കുന്നു: സിപിഎമ്മിൽ സീറ്റ് വിഭജനങ്ങൾക്ക് തുടക്കമാകുന്നത് ഇങ്ങനെ