ELECTIONS - Page 251

മത്സരിക്കാനില്ലെന്ന് പറഞ്ഞ് കെ രാധാകൃഷ്ണൻ മാറി; മന്ത്രിയാകാൻ കാത്തിരുന്നു ബേബി ജോണിന് സീറ്റില്ല; വിവാദത്തിൽ ചെന്നു ചാടിയ ബാബു എം പാലിശ്ശേരിക്കും സീറ്റ് നിഷേധിച്ചു; തൃശ്ശൂരിൽ ജയരാജ് വാര്യരെ പരിഗണിക്കുന്നു: സിപിഎമ്മിൽ സീറ്റ് വിഭജനങ്ങൾക്ക് തുടക്കമാകുന്നത് ഇങ്ങനെ
രാജഗോപാലും ശിവൻകുട്ടിയും വീണ്ടും പോരിനിറങ്ങും; കോൺഗ്രസ് ടിപി ശ്രീനിവാസനെ വച്ച് പരീക്ഷിക്കും; കേരളത്തിലെ ഏറ്റവും ചൂടേറിയ ത്രികോണ മത്സരം നേമത്ത് തന്നെ; നേരിയ മുൻതൂക്കം ബിജെപിയുടെ മുതിർന്ന നേതാവ് രാജഗോപാലിന്; തോൽക്കാൻ മനസ്സില്ലാതെ സിപിഎമ്മും
ജോസഫ് പക്ഷത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ സിപിഐ(എം) മുമ്പേ തീരുമാനിച്ചു; ഫ്രാൻസിസ് ജോർജ്ജും കൂട്ടരും മുന്നണി വിടും മുമ്പേ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തം; പത്ത് വർഷത്തിന് ശേഷം പിണറായി വിജയന്റെ അഭിമുഖവുമായി സമകാലിക മലയാളം വാരിക
റബ്ബും മമ്മൂട്ടിയും ഉമ്മറും ലിസ്റ്റിൽ കടന്നത് തങ്ങളുടെ കാരുണ്യത്തിൽ; രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ച് പി എം സാദിഖലിയും യു സി രാമനും; വനിതകൾക്ക് അവസരമില്ലെന്ന് ഉറപ്പായി; ഷുവർ സീറ്റ് ചോദിച്ചവരോട് പോരടിച്ചു ജയിച്ചുവരാൻ തങ്ങളുടെ നിർദ്ദേശം
രാജഗോപാൽ വഴങ്ങിയത് അമിത് ഷായുടെ ശക്തമായ ശാസനയ്ക്ക് മുന്നിൽ; നേമത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ മാറി; കുമ്മനം മത്സരിക്കുന്നത് വട്ടിയൂർക്കാവിലോ ആറന്മുളയിലോ; ബിജെപിക്ക് അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ വീണ്ടും സജീവമായി
പോസ്റ്റർ ഒട്ടിച്ചത് പേടി മൂലം ഗണേശനോ? കോൺഗ്രസുകാരനെന്ന് അഭിമാനത്തോടെ പറയുന്ന നടൻ കെട്ടിയിറക്ക് സ്ഥാനാർത്ഥിയല്ല; പത്തനാപുരത്ത് കൈപ്പത്തി ചിഹ്നത്തിന് അനുയോജ്യൻ ജഗദീഷ് തന്നെയെന്ന് യൂത്ത് കോൺഗ്രസ്
ജയസാധ്യതയുള്ള മൂന്നിടങ്ങളിലും സ്ഥാനാർത്ഥിയെ നിർത്താനാവാതെ ബിജെപി കുഴങ്ങുന്നു; മൽസരിച്ച് വിജയിച്ചാൽ തമിഴ്‌നാട് ഗവർണ്ണർ സ്ഥാനം വഴുതി പോകുമെന്ന് ആശങ്കപ്പെട്ട് രാജഗോപാൽ; സുരേഷ് ഗോപിയുടെ പിന്മാറ്റവും അപ്രതീക്ഷിതമായി
ബിജു രമേശിന് സീറ്റ് കൊടുക്കാൻ ഇടതുപക്ഷത്തിന് ഭയം; തിരുവനന്തപുരം കൊടുക്കില്ലെന്ന് ബിജെപി; മത്സരമോഹം തലയ്ക്ക് പിടിച്ച ബാറുടമ നേതാവ് മാറ്റുരയ്ക്കുന്നത് അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥിയായി