ELECTIONS - Page 253

ബിജെപിയുമായുള്ള ഇടക്കാല ചങ്ങാത്തം വിനയായി; സീറ്റ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഇടതുമുന്നണിയും ബിജെപിയും തിരിച്ചറിഞ്ഞത്  ശോഭനാജോർജിന്റെ സ്ഥാനാർത്ഥി മോഹങ്ങൾ അവതാളത്തിലാക്കി: ചെങ്ങന്നൂരിൽ സജി ചെറിയാനു തന്നെ സിപിഐ(എം) മുൻഗണന
രാജഗോപാലിനെ ഇറക്കിയില്ലെങ്കിൽ ഒരു സീറ്റ് പോലും കിട്ടില്ലെന്ന ഭയം സജീവമായി; തിരുവനന്തപുരത്തോ നേമത്തോ മത്സരിപ്പിക്കാൻ നീക്കം; സുരേഷ് ഗോപിയും അവ്യക്തത; ബിജെപിയിലും ആശയക്കുഴപ്പം
ഗണേശ് കുമാർ ഇടത് സീറ്റ് ഉറപ്പിച്ചു; പിള്ളയ്ക്ക് സീറ്റ് നൽകില്ലെന്നും ഉറപ്പായി; കോടിയേരിയിൽ വിശ്വസിച്ച് പ്രതീക്ഷ കൈവിടാതെ പിസി ജോർജ്; ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് പരിഗണിച്ച് ജോർജിനെ ഒഴിവാക്കാൻ ഏകദേശ ധാരണയായതായി സൂചന
കോൺഗ്രസിന് വേണ്ടാത്തവരോട് സിപിഎമ്മിന് എന്തിനിത്ര ഭ്രമം? പൂഞ്ഞാറിൽ ജോർജ് ജെ മാത്യുവിന് പിന്നാലെ ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ പരിഗണിച്ച് ഇടതുപക്ഷം; പാർട്ടി അണികളിൽ കടുത്ത അതൃപ്തി
ആദ്യം എംപിയാക്കമെന്ന് പറഞ്ഞു; പിന്നെ കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തു; അതിന് ശേഷം മന്ത്രിപദവിയുള്ള ചെയർമാൻ സ്ഥാനം; എല്ലാം വെളിയിൽ പറഞ്ഞു നാണം കെട്ടത് മാത്രം മിച്ചം; സഹികെട്ട സുരേഷ്‌ഗോപി ഇക്കുറി മത്സരിക്കില്ല
സോഷ്യൽ മീഡിയ നിറയെ കോൺഗ്രസിന്റെ സാധ്യതാ പട്ടികകൾ; ഇഷ്ടക്കാരെ ഉൾപ്പെടുത്തി പ്രചരിക്കപ്പെടുന്നത് രണ്ടിരട്ടിയോളം സ്ഥാനാർത്ഥികളെ; ഔദ്യോഗികമെന്ന് പറഞ്ഞ് പ്രചരിക്കുന്നത് അതിബുദ്ധിമാന്റെ സൃഷ്ടി
വി എസും പിണറായിയും മത്സരരംഗത്ത് ഇറങ്ങണമെന്നു പാർട്ടി നിർദ്ദേശം; ഐക്യം നിലനിർത്താൻ ഇരുവരേയും കണ്ടു സംസാരിച്ചു നേതാക്കൾ; ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ സിപിഎമ്മിൽ കാലം ഒരുങ്ങുന്നു
അണികളുടെ എതിർപ്പ് രൂക്ഷം; പിസി ജോർജിന്റെ സ്ഥാനാർത്ഥിത്വം തള്ളി സിപിഐ(എം); ജോർജ് ജെ മാത്യുവോ കെജെ തോമസോ എന്ന് ഉറപ്പില്ല; ടോമി കല്ലാനി യുഡിഎഫ് സ്ഥാനാർത്ഥി; ബിജെപിയുടേയും എസ്എൻഡിപിയുടേയും പിന്തുണയോടെ ജോർജ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങും
സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഏഴു പേർ മൽസരിക്കും; 3 ജില്ലാ സെക്രട്ടറിമാരും ഗോദയിലെത്തും;സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം, രണ്ടുതവണ ജയിച്ചവരെ ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ തീരുമാനം