ELECTIONS - Page 254

ആളുകളെ കാണുമ്പോൾ കൈവീശി കാണിക്കാനും എപ്പോഴും ചിരിച്ചു കാണിക്കാനും എനിക്കറിയില്ല; എംഎൽഎ ആയി കല്ല്യാണത്തിനും ചാത്തത്തിന്നും പോകാനുള്ള പദ്ധതിയില്ല: പറവൂരിൽ സിപിഐ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾ തള്ളി അഡ്വ. ജയശങ്കർ മറുനാടനോട്
വെറുതേ അക്കൗണ്ട് തുറന്നാൽ മാത്രം അമിത്ഷാ ഹാപ്പിയാകില്ല; കുറഞ്ഞത് പത്ത് സീറ്റ് നേടിയില്ലെങ്കിൽ ചെവിക്ക് പിടിക്കുമെന്ന് നേതൃത്വം; ക്രിസ്ത്യൻ വോട്ട് സമാഹരിച്ചാൽ തെക്കൻ ജില്ലകളിലെ മണ്ഡലങ്ങളിൽ വിജയ സാധ്യത കൂടതലെന്ന് വിലയിരുത്തൽ
ഇടത് തരംഗം പ്രകടം; 15 യുഡിഎഫ് എംഎൽഎമാരിൽ മൂന്ന് മന്ത്രിമാരും തോൽക്കും; ഭരണ വിരുദ്ധ തരംഗത്തിൽ ഭരണമാറ്റം ഉറപ്പ്: ഏറ്റവും ഒടുവിൽ സംസ്ഥാന ഇന്റലിജന്റ്‌സ് സർക്കാറിനെ അറിയിച്ചത് ഇങ്ങനെ
കർണ്ണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസിന് മേൽക്കൈ; തകർന്നടിഞ്ഞ് ജനതാദൾ: ഗുജറാത്തിലെ് മുന്നേറ്റത്തിന് ശേഷം നേടിയ വിജയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും ആശ്വാസം
യുഡിഎഫിന്റ മദ്യ നയം തുടരണം; സാധാരണക്കാരുടേ താൽപര്യം സംരക്ഷിക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു പാർട്ടി മദ്യലോബിയുടെ പിടിയിൽ; യുഡിഎഫിനെ തല്ലിയും എൽഡിഎഫിനെ തലോടിയും കെസിബിസി
താനൂരിലെ ലീഗ് കോട്ട തകർക്കുമെന്ന് പറഞ്ഞ് അബ്ദുൽ റഹിമാൻ; ലോക്‌സഭയിൽ പൊന്നാനിയിലെ തോൽവിക്ക് പകരം ചോദിക്കാൻ ഗോദയിൽ; ഇടത് സ്ഥാനാർത്ഥിത്വം ഉറപ്പെന്ന് പറഞ്ഞ് മുൻ കോൺഗ്രസ് നേതാവ് പ്രചരണം തുടങ്ങി
വീമ്പുപറച്ചിൽ തോമസ് ചാണ്ടിക്ക് വിനയാകും; പുറത്തുപറഞ്ഞത് രഹസ്യധാരണ; രാഷ്ട്രീയമര്യാദകേടിന് പണികൊടുക്കാൻ തീരുമാനം; സീറ്റ് വിഭജന ചർച്ചയിൽ കുട്ടനാട് സീറ്റ് സിപിഐ(എം) ഏറ്റെടുക്കും; ശതകോടീശ്വരനോടുള്ള അതൃപ്തി തുറന്നു പറഞ്ഞ് ആലപ്പുഴ സെക്രട്ടറി സജി ചെറിയാൻ
ഞാൻ സ്ഥാനാർത്ഥിയാകണം എന്നത് പാലാക്കാരുടെ ആഗ്രഹം; മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ഇല്ല; മത്സരിക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് പാർട്ടി ശത്രുക്കൾ: തെരഞ്ഞടുപ്പിനെക്കുറിച്ച് കെ എം മാണി