ELECTIONSകണ്ണൂരിൽ രാഗേഷിനു മുന്നിൽ കെ സുധാകരൻ മുട്ടു മടക്കുന്നു; അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി രക്ഷകവേഷത്തിൽ; മേയറാകുന്നതു രാഗേഷ് കൂടി പറയുന്നവർക്കാകണമെന്ന ആവശ്യത്തിൽ പാർട്ടി കുടുങ്ങും10 Nov 2015 12:10 PM IST
ELECTIONSമണി പുലിയാണെങ്കിൽ സതി ടീച്ചർ പുപ്പുലി; സിപിഐ(എം) നേതാക്കളെ പരസ്യമായി കവലയിൽ വെല്ലുവിളിച്ച് റിബലായി മത്സരിച്ച് വൻഭൂരിപക്ഷത്തിൽ വിജയിച്ചു; ഭരണം സുഗമമാക്കാൻ പാർട്ടിയിപ്പോൾ നാണം കെട്ട് സതിയുടെ പിന്നാലെ10 Nov 2015 6:50 AM IST
ELECTIONSഒന്നാമത് എത്തിയെങ്കിലും ഇടത് മുന്നണിക്ക് രണ്ട് ശതമാനം വോട്ട് കുറഞ്ഞു; യുഡിഎഫും എൽഡിഎഫും തമ്മിലെ വോട്ട് വ്യത്യാസം ദശാംശം 13 മാത്രം; ബിജെപിയുടെ വോട്ട് ഷെയർ 13 ശതമാനമായി കുതിച്ചുയർന്നു10 Nov 2015 6:35 AM IST
ELECTIONSയുഡിഎഫിനു കഴിഞ്ഞ തവണ നേടിയതിനേക്കാൾ 931 സീറ്റു കുറഞ്ഞപ്പോൾ എൽഡിഎഫ് കൂടുതലായി നേടിയത് 2134 സീറ്റ്; 341 വാർഡുകളിൽ നിന്നു 933 ആയി ഉയർത്തി ബിജെപിയുടെ പ്രകടനം; യുഡിഎഫ് നഷ്ടം കുറച്ചത് പുതുതായി ഉണ്ടായ വാർഡുകൾ9 Nov 2015 9:11 AM IST
ELECTIONSബിഹാറിൽ 243ൽ 179 സീറ്റുമായി മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപി തകർന്നടിഞ്ഞപ്പോൾ 80 സീറ്റുമായി ലാലുവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും; നരേന്ദ്ര മോദി പ്രഭാവത്തിന് യാദവ മണ്ണിൽ അന്ത്യം; ഒരുമിച്ച് നിന്നപ്പോൾ അതിശക്തമായി തിരിച്ചുവന്ന് കോൺഗ്രസ്8 Nov 2015 8:29 PM IST
ELECTIONSവീണ്ടും ഇളിഭ്യരാകാൻ എക്‌സിറ്റ് പോളുകൾ; മോദിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകാൻ പരാജയപ്പെട്ടവർ ബിഹാറിലും പ്രവചിച്ചതു നേരിയ ഭൂരിപക്ഷം: ബിജെപിക്കു വൻ ഭൂരിപക്ഷം പ്രഖ്യാപിച്ച ചാണക്യ ഇളിഭ്യരായി8 Nov 2015 8:28 PM IST
ELECTIONSഅഞ്ചുവർഷം നിതീഷ് തന്നെ മുഖ്യമന്ത്രിയാകും; അധികാരത്തിനായി മഹാസഖ്യം തമ്മിൽ തല്ലുമെന്നു കരുതിയവരെ നിരാശപ്പെടുത്തി ലാലു രംഗത്ത്8 Nov 2015 5:17 PM IST
ELECTIONSഅഹങ്കാരത്തിനുമേൽ വിനയം നേടിയ വിജയമെന്നു രാഹുൽ ഗാന്ധി; നിതീഷിനെ അഭിനന്ദിച്ചു സോണിയയും മോദിയും; ജനവിധി മാനിക്കുന്നെന്ന് അമിത് ഷാ; അധികാരമുള്ളവർ ധിക്കാരികൾ ആകരുതെന്നു ശത്രുഘ്‌നൻ സിൻഹ; മോദിയുടെ തോൽവിയെന്ന് ശിവസേന8 Nov 2015 2:43 PM IST
ELECTIONSമലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിന് സമസ്തയിലെ ലീഗ് വിരോധികൾക്കു പഴി; ലീഗ് സ്വർഗത്തിലേക്കുള്ള കോണിയെന്നു പണ്ഡിതരെ കൊണ്ടു കുടുംബസംഗമങ്ങളിൽ പറയിച്ചിട്ടും രക്ഷയുണ്ടായില്ല8 Nov 2015 1:31 PM IST
ELECTIONSആർഎസ്പിയുടെ അഹന്തയ്ക്ക് തിരിച്ചടി നൽകാൻ ചുവപ്പൊഴുക്കിയപ്പോഴും ചാടി വന്ന പിള്ളയ്ക്കിട്ട് തിരിച്ചു ചവിട്ടി കൊല്ലം; കൊല്ലം കണ്ടത് സാധാരണക്കാരന്റെ വോട്ടിങ് പവറിന്റെ വിജയം8 Nov 2015 7:56 AM IST