ELECTIONSബിഹാറിൽ അടിതെറ്റിയ മോദി പ്രഭാവം ഗുജറാത്തിലും മായുന്നുവോ? ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം; കോർപ്പറേഷനുകളിൽ ബിജെപിയോട് ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ ജില്ലാ പഞ്ചായത്തുകളിൽ ഭരണം പിടിച്ചു; ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കോൺഗ്രസ്2 Dec 2015 2:35 PM IST
ELECTIONSവീട്ടിൽ ടോയ്ലറ്റുണ്ടെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതി; മഹാരാഷ്ട്രയിലെ സ്ഥാനാർത്ഥികൾക്ക് മാർഗനിർദേശവുമായി മന്ത്രിസഭ1 Dec 2015 6:50 PM IST
ELECTIONSഎഴുത്തുകാരൻ ആറ്റിൽ വീണ് മരിച്ചിട്ടും പുസ്തക പ്രകാശനം മുടക്കില്ല; മനോജിന്റെ പുസ്തകം നിശ്ചയിച്ച ദിവസം പ്രസിദ്ധീകരിക്കാൻ കൂട്ടുകാരുടെ കൂട്ടായ്മ27 Nov 2015 11:28 AM IST
ELECTIONSഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് 545, യു.ഡി.എഫ് 313, ബിജെപി 12; ബ്ലോക്ക് പഞ്ചായത്തിൽ 92ഉം 53; തദ്ദേശത്തിൽ ഔദ്യോഗിക കണക്കുകൾ ഇങ്ങനെ20 Nov 2015 8:49 PM IST
ELECTIONSമലപ്പുറത്ത് പോളിങ് മുടങ്ങിയത് അട്ടിമറിയല്ല; യന്ത്രത്തകരാറാണെന്ന് റിപ്പോർട്ട്; പശയും സെലോടേപ്പുമൊന്നും ഒരിടത്തുമില്ല; എന്തിനും തീവ്രവാദ ബന്ധം ആരോപിക്കുന്നവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല13 Nov 2015 4:20 PM IST
ELECTIONSസ്വന്തം നിലനിൽപ്പിനായി ഡിസിസി നേതാവ് വോട്ടുമറിച്ചു: കോൺഗ്രസിന്റെ വാർഡിൽ എസ്ഡിപിഐക്ക് അട്ടിമറി വിജയം; വിശ്വസിക്കാൻ കഴിയാതെ പത്തനംതിട്ട നഗരസഭ 10-ാം വാർഡിലെ വോട്ടർമാർ; വോട്ടു വിറ്റ കോൺഗ്രസ് നേതാവിനും പരാജയം12 Nov 2015 3:51 PM IST
ELECTIONSപാലക്കാട് ജില്ലയിൽ വീരന്റെ പാർട്ടി വട്ടപ്പൂജ്യത്തിനടുത്ത്; 42 സീറ്റ് നേടി ഇടതിനൊപ്പമുള്ള ജനതാദൾ എസിന് തകർപ്പൻ ജയം; വീരേന്ദ്രകുമാറിന്റെ ലോകസഭാ തെരഞ്ഞെടുപ്പുഫലം തന്നെ തദ്ദേശത്തിലും12 Nov 2015 10:04 AM IST
ELECTIONSവാർഡുകളിലെ നേട്ടം ആകെ വോട്ടിൽ കിട്ടിയില്ല; നേമം മണ്ഡലത്തിൽ ബിജെപി രണ്ടാമത്, തിരുവനന്തപുരത്ത് മൂന്നാമത്; രണ്ടിടത്തും എൽഡിഎഫ് മുന്നിൽ; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ഏറെ വിയർപ്പൊഴുക്കേണ്ടിവരും11 Nov 2015 12:12 PM IST
ELECTIONSസഹായമെത്രാനും വികാരിയും 'സഹായിച്ചപ്പോൾ' വിമതനെയിറക്കി; ബിജെപിക്കു ശക്തിയില്ലാത്ത കുമ്പളത്തു താമര വിരിഞ്ഞത് ഓർക്കാപ്പുറത്ത്11 Nov 2015 12:10 PM IST
ELECTIONSകോഴിക്കോട്ടെ കോ-ലീ-ബി സഖ്യം പരസ്യമാവുന്നു; തന്നെ നേർച്ചക്കോഴിയാക്കുകയായിരുന്നുവെന്ന് തോറ്റ യു.ഡി.എഫ് സ്ഥാനാർത്ഥി; കോൺഗ്രസ് നേതൃത്വത്തിന്റെ മൃദുഹിന്ദുത്വവും വിനയായെന്ന് മുസ്ലീലീഗ്11 Nov 2015 10:12 AM IST
ELECTIONSകണ്ണൂരിൽ രാഗേഷിനു മുന്നിൽ കെ സുധാകരൻ മുട്ടു മടക്കുന്നു; അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി രക്ഷകവേഷത്തിൽ; മേയറാകുന്നതു രാഗേഷ് കൂടി പറയുന്നവർക്കാകണമെന്ന ആവശ്യത്തിൽ പാർട്ടി കുടുങ്ങും10 Nov 2015 12:10 PM IST