ELECTIONSഅഹങ്കാരത്തിനുമേൽ വിനയം നേടിയ വിജയമെന്നു രാഹുൽ ഗാന്ധി; നിതീഷിനെ അഭിനന്ദിച്ചു സോണിയയും മോദിയും; ജനവിധി മാനിക്കുന്നെന്ന് അമിത് ഷാ; അധികാരമുള്ളവർ ധിക്കാരികൾ ആകരുതെന്നു ശത്രുഘ്‌നൻ സിൻഹ; മോദിയുടെ തോൽവിയെന്ന് ശിവസേന8 Nov 2015 2:43 PM IST
ELECTIONSമലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിന് സമസ്തയിലെ ലീഗ് വിരോധികൾക്കു പഴി; ലീഗ് സ്വർഗത്തിലേക്കുള്ള കോണിയെന്നു പണ്ഡിതരെ കൊണ്ടു കുടുംബസംഗമങ്ങളിൽ പറയിച്ചിട്ടും രക്ഷയുണ്ടായില്ല8 Nov 2015 1:31 PM IST
ELECTIONSആർഎസ്പിയുടെ അഹന്തയ്ക്ക് തിരിച്ചടി നൽകാൻ ചുവപ്പൊഴുക്കിയപ്പോഴും ചാടി വന്ന പിള്ളയ്ക്കിട്ട് തിരിച്ചു ചവിട്ടി കൊല്ലം; കൊല്ലം കണ്ടത് സാധാരണക്കാരന്റെ വോട്ടിങ് പവറിന്റെ വിജയം8 Nov 2015 7:56 AM IST
ELECTIONSപഞ്ചായത്ത് ഓഫീസ് പടിക്കൽ നേതാക്കളുടെ മുമ്പിൽ ഓച്ഛാനിച്ച് നിന്ന് മുരളി എഴുതികൊടുത്തത് നൂറുകണക്കിന് അപേക്ഷകൾ; ഇനി പ്രസിഡന്റിന്റെ കസേരയിൽ ഇരുന്ന് ഉത്തരവ് ഒപ്പിടും8 Nov 2015 7:44 AM IST
ELECTIONSതിരുവനന്തപുരത്തെ ചില വാർഡുകളിൽ സിപിഎമ്മും ബിജെപിയും 2000 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് നേടിയത് 400ൽ താഴെ മാത്രം; കോൺഗ്രസുകാരുടെ വോട്ട് വാങ്ങി വിജയിച്ച ബിജെപിക്കാർ തിരിച്ച് സഹായിക്കാതെ ചതിച്ചെന്ന ആരോപണം ശക്തം8 Nov 2015 7:10 AM IST
ELECTIONSഎസ്ഡിപിക്കും വെൽഫയർപാർട്ടിക്കും ആർഎംപിക്കും തദ്ദേശ സീറ്റുകൾ; പെൺപിളൈ ഒരുമയും അണ്ണാ ഡിഎംകെയും സിപിഐഎംഎല്ലും വരെ വിജയിച്ചു; ഒരു പഞ്ചായത്ത് മുഴുവൻ പിടിച്ച് സ്വകാര്യ കമ്പനി; പച്ചതൊടാതെ പോയത് ആംആദ്മി മാത്രം8 Nov 2015 6:54 AM IST
ELECTIONSമെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നു; തിരിച്ചടിയുടെ കാരണം തുറന്നു പറയാൻ ആകില്ലെന്നും മുഖ്യമന്ത്രി; അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്തെന്നു പിണറായി; സർക്കാരിനെതിരായ ജനരോഷമെന്നു കോടിയേരി; ഷോക്കില്ലെന്ന് ആന്റണി7 Nov 2015 5:19 PM IST
ELECTIONSബാർ കോഴയുടെ പ്രഭവകേന്ദ്രത്തിൽ കാറ്റു വീശിയില്ല; കേരളം മുഴുവൻ ഉലഞ്ഞിട്ടും യുഡിഎഫിന്റെ കോട്ട കാത്തു കോട്ടയം; പാലായിലും കേരള കോൺഗ്രസ് തൂത്തുവാരി; കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം7 Nov 2015 2:12 PM IST
ELECTIONSയുഡിഎഫ് തോൽവി മാണിക്കും ചാണ്ടിക്കുമേറ്റ ചെകിട്ടത്തടിയെന്നു വി എസ്; പാർട്ടിക്കു പാളിച്ചയുണ്ടായതു പരിശോധിക്കുമെന്നു സുധീരൻ; തൊലിപ്പുറത്തെ ചികിത്സ പോരെന്നു ചെന്നിത്തല; ബിജെപിയെ {{എഴുതിത്തള്ളിയവര്‍ക്കുള്ള}} മറുപടിയെന്നു വി മുരളീധരൻ7 Nov 2015 1:39 PM IST
ELECTIONSമലപ്പുറത്ത് ലീഗ് കോട്ടകളെ വിറപ്പിച്ച് എൽഡിഎഫ് മുന്നേറ്റം; 33 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ചു; തിരൂർ മുൻസിപ്പാലിറ്റിയിൽ യുഡിഎഫിൽ നിന്നും ഭരണം പിടിച്ചു; കൊണ്ടോട്ടി നഗരസഭയിൽ സിപിഐ(എം)-കോൺഗ്രസ് സഖ്യത്തിന് വിജയം7 Nov 2015 1:38 PM IST
ELECTIONSബിജെപിക്ക് സംസ്ഥാനം മുഴുവൻ വൻ മുന്നേറ്റം; തിരുവനന്തപുരത്ത് കോൺഗ്രസിനെ മുന്നാമതാക്കി മുഖ്യ പ്രതിപക്ഷമായി; കോഴിക്കോട്, തൃശൂർ കോർപ്പറേഷനിലും നേട്ടം; കാസർഗോഡും പാലക്കാടും കരുത്ത് കാട്ടി തിളങ്ങുന്നു7 Nov 2015 10:52 AM IST
ELECTIONSകിഴക്കമ്പലത്ത് ആധിപത്യം ഉറപ്പിച്ച് കിറ്റെക്‌സ് ട്വന്റി-ട്വന്റി; പന്ത്രണ്ട് സീറ്റിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ; കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വന്റി-ട്വന്റിക്ക്7 Nov 2015 10:33 AM IST