ELECTIONS - Page 262

കണ്ണൂരിൽ കാരായിമാർക്ക് ഉജ്ജ്വല വിജയം; കാരായി രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും; രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിനെ കുരുക്കാനുള്ള എതിരാളികളുടെ ശ്രമം വിജയിച്ചില്ല
തിരുവനന്തപുരത്തും കാസർഗോഡും കണ്ണൂരും വയനാടും കോഴിക്കോടും പത്തനംതിട്ടയിലും ഇടതുപക്ഷം; ബാക്കിയുള്ളിടത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടം; മലപ്പുറം കാത്ത് മുസ്ലിംലീഗ്; കോട്ടയത്ത് യുഡിഎഫും
സെമിഫൈനൽ വിജയിച്ച് ഇടതു മുന്നണി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം; ബിജെപി മുന്നേറ്റത്തിന് ഇടയിലും എൽഡിഎഫിനെ കൈവിടാതെ ജനങ്ങൾ; യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ തകർച്ച; തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാമത്; പി സി ജോർജ്ജ് കരുത്തു തെളിയിച്ചു
പിണറായിക്കും കെഎം മാണിക്കും വെള്ളാപ്പള്ളിക്കും പിസി ജോർജിനും ഇതു നിലനിൽപ്പിന്റെ പോരാട്ടം; വെള്ളാപ്പള്ളി പിടിച്ചു നിന്നാൽ പിണറായി വീഴും; പിണറായി പിടിച്ചു നിന്നാൽ വെള്ളാപ്പള്ളിയും; തോൽവിയിലൂടെ വിജയം പ്രതീക്ഷിച്ചു ചെന്നിത്തലയും
കോൺഗ്രസുകാരുടെ അഹന്ത കൊച്ചി കോർപ്പറേഷൻ കൂടി നഷ്ടപ്പെടുത്തുമോ? അനായാസം വിജയിക്കേണ്ടിടത്ത് തമ്മിൽ തല്ല് രൂക്ഷം; പരസ്പരം ചെളിവാരി എറിഞ്ഞ് നേതാക്കൾ രംഗത്ത്; പരസ്യപ്രസ്താവന തുടർന്നാൽ കർശന നടപടിയെന്ന് സുധീരൻ
അട്ടിമറി സംശയം ബലപ്പെടുത്തി റീപോളിങ് നടക്കുന്ന പലയിടത്തും വീണ്ടും വോട്ടിങ് യന്ത്രം പണി മുടക്കി; നാന്നാക്കി വീണ്ടും നടത്താൻ കമ്മീഷൻ; എങ്ങും വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട ക്യൂ