Politicsഎം സ്വരാജിന്റെ പ്രസ്താവനക്കു മറുപടി പറയേണ്ടെന്നു സിപിഐ തീരുമാനിച്ചെങ്കിലും നേതാക്കൾക്കു കലിപ്പു തീരുന്നില്ല; സ്വരാജിന്റെ വാക്കുകൾ അസാധാരണമായ ഉളുപ്പില്ലായ്മയെന്നു ബിനോയ് വിശ്വം; ഈച്ചയെ കൊല്ലാൻ ആരും എകെ 47 തോക്ക് ഉപയോഗിക്കില്ലന്നെ് അഡ്വ. കെ രാജൻ27 Aug 2016 8:46 PM IST
Politicsവിജിലൻസ് കോടതിയുടേത് ശരിയായ നിലപാടെന്ന് പിണറായി; യു.ഡി.എഫ് നേതൃത്വം അറിയാതെ എൻ. ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് കാനം രാജേന്ദ്രൻ27 Aug 2016 1:18 PM IST
Politicsഇല്ലത്ത് നിന്നും ഇറങ്ങിയ മാണി അമ്മാത്ത് എത്തുകയില്ലേ? മാണിയെ കൂട്ടാനുള്ള നീക്കത്തിന് കർശനമായി നോ പറഞ്ഞ് സിപിഐ(എം) കേന്ദ്ര നേതൃത്വം; വിഎസിന്റെ ഇടപെടലിനും സിപിഐയുടെ പിടിവാശിക്കും മുമ്പിൽ യെച്ചൂരി വഴങ്ങിയപ്പോൾ പ്രതീക്ഷ നഷ്ടപ്പെടുന്നത് മാണിക്ക്; മാണി ബിജെപിയിലേക്ക് പോകുന്നത് തടയാനാണ് ചർച്ചകൾ നടത്തിയതെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദവും തള്ളി26 Aug 2016 11:37 AM IST
Politicsസിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോൺഗ്രസ്; കേരള കോൺഗ്രസെന്ന് കേട്ടാൽ നിങ്ങളെന്തിനാണ് വിറളി പിടിക്കുന്നത്; പാർലമെന്റ് സീറ്റ് വിറ്റ സിപിഐയുടെ സ്വഭാവം ഞങ്ങൾക്കില്ലെന്നും കെ.എം മാണി25 Aug 2016 12:50 PM IST
Politicsപത്തനംതിട്ടയിൽ മാണിഗ്രൂപ്പിലെ പിളർപ്പ് ഒഴിവാക്കാൻ പാർട്ടി ചെയർമാന്റെ തീവ്രശ്രമം; സസ്‌പെൻഡ് ചെയ്തവരെ പുറത്താക്കണമെന്ന പുതുശേരി പക്ഷത്തിന്റെ ആവശ്യം തള്ളി; വിക്ടർപക്ഷവുമായി യോഗം ചേരും25 Aug 2016 12:50 PM IST
Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നീങ്ങിയിട്ടും സുധീരൻ കൂടുതൽ ശക്തനായി; കെപിസിസി പ്രസിഡന്റിനെ മാറ്റാതെ തന്നെ സർവ്വ ഡിസിസി പ്രസിഡന്റുമാരേയും മാറ്റും; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതി പുതിയ ഉന്നതാധികാര സമിതി; ഇനി കോൺഗ്രസിന്റെ നേതൃത്വം സുധീരന്റെ കൈയിൽ തന്നെ25 Aug 2016 9:04 AM IST
Politicsഏരിയാ സെക്രട്ടറിക്ക് പുത്തൻ കാർ കിട്ടി; നേതാക്കൾക്ക് കൈനിറയേ പണവും; പത്ത് ലക്ഷം രൂപ വരെ കൈപ്പറ്റിയ നേതാക്കളുടെ ലിസ്റ്റ് പുറത്ത്; എതിർത്ത നേതാവിനെ തല്ലിക്കൊന്നു: പി സി ജോർജ്ജിനെ ജയിപ്പിക്കാൻ പിണറായിയുടെ സ്ഥാനാർത്ഥിയെ നോക്കുകുത്തിയാക്കിയതിന്റെ റിപ്പോർട്ടുകളുമായി സിപിഐ(എം) അന്വേഷണ കമ്മീഷൻ24 Aug 2016 8:05 AM IST
Politicsഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാദങ്ങൾ വിലപ്പോയില്ല; പുനഃസംഘടനയിലുറച്ചു ഹൈക്കമാൻഡ്; രാഹുൽ ഗാന്ധിയുടെ കടുംപിടിത്തത്തിനു വഴങ്ങി രാഷ്ട്രീയകാര്യ സമിതിയിലേക്കു പേരുകൾ നൽകി ഉമ്മൻ ചാണ്ടി23 Aug 2016 5:38 PM IST
Politics'മലപ്പുറത്ത് നിന്നും തൃശൂർ വരെ പോകേണ്ടി വന്നു ഒരു സിപിഐക്കാരനെ കാണാൻ; ഇപ്പോഴും വലിയ വ്യത്യാസമൊന്നും ഇല്ല'; സിപിഐക്കാരെ പരിഹസിച്ച് എം സ്വരാജ് എംഎൽഎ23 Aug 2016 11:21 AM IST
Politicsകുന്നത്തൂരിലെ പാർട്ടി ഇനി ലോകം മുഴുവൻ പടർന്ന് പന്തലിക്കും! അടിപിടി മൂത്ത കോവൂർ കുഞ്ഞുമോന്റെ ആർഎസ്‌പി ലോക മലയാളികൾക്കിടയിൽ പ്രവർത്തിക്കാൻ പ്രവാസി മലയാളികളുടെ കമ്മറ്റിയുമായി രംഗത്ത്23 Aug 2016 8:16 AM IST
Politicsമുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സർക്കാരിന് വിട്ടുകൊടുക്കുമെന്ന് വെള്ളാപ്പള്ളി! കരുണാകരന് ശേഷം പിണറായിയാണ് കേരളം കണ്ട ഏറ്റവും ശക്തനായ നേതാവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; കേസ് ഒഴിവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി സമുദായ നേതാവ്23 Aug 2016 7:45 AM IST
Politics'അഴിമതിക്കാരെ പൊതുവേദിയിൽ ശകാരിക്കും; രഹസ്യമായി ചർച്ച നടത്തും; ഇത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പ്': മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്22 Aug 2016 2:20 PM IST