STATE - Page 501

കാബിനറ്റ് പദവി നൽകി ഉത്തരവു പുറത്തിറങ്ങിയതോടെ സർക്കാറിന്റെ കടമ കഴിഞ്ഞു; വി എസ് ന്റെ ഭരണ പരിഷ്‌കാര കമ്മീഷൻ തുടങ്ങാൻ ആലോചനകൾ പോലും ആരംഭിച്ചിട്ടില്ല; ;ചുമതലകളുടെ കാര്യത്തിലും അനിശ്വിതത്വം
വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായി നടത്തി കടന്നാക്രമണം രഹസ്യകൂടിക്കാഴ്ച മറച്ചുവയ്ക്കാനോ? നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട എസ്എൻഡിപി ജനറൽസെക്രട്ടറിയുമായി പുനലൂർ ടിബിയിൽ മുഖ്യമന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; വെള്ളാപ്പള്ളിയെ കാണാൻ പിണറായി എത്തിയത് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി
ഗോപാലൻ മാസ്റ്ററും കൂട്ടരും സിപിഐയിൽ ചേർന്നിട്ടും ബേഡകത്തെ വിമതശല്യമൊഴിയുന്നില്ല; കൃഷ്ണപിള്ള ദിനാചരണത്തിൽ ഏരിയാസെക്രട്ടറിയെ കാക്കാതെ വിമതർ പതാക ഉയർത്തി; കാസർഗോട്ടെ പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് സിപിഐ(എം)
മാണിക്കെതിരെ ആക്രമണം ശക്തമാക്കാൻ ഉറച്ച് സിപിഐ; മാണിയുമായുള്ള ഏത് ഒത്തുതീർപ്പും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും; പരസ്യമായി മാണിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തും; സിപിഐ(എം)-മാണി സഖ്യത്തെ മുളയിൽ നുള്ളാൻ ഉറച്ച് സിപിഐ
ഇടുക്കി മെഡിക്കൽ കോളജിനായി കേരള കോൺഗ്രസ്-സിപിഐ(എം) ജനപ്രതിനിധികൾ സൗഹാർദത്തോടെ ഒരേ വേദിയിൽ; ഇടതുപക്ഷത്തോട് സമവായ സൂചനയോടെ റോഷി അഗസ്റ്റിൻ; റോഷിയെ തഴുകി തലോടി തീപ്പൊരി പ്രസംഗകൻ എം എം മണി; ഇടുക്കിയിലേത് മുന്നണി മാറ്റത്തിന്റെ ആദ്യപ്രതിഫലനങ്ങൾ
പ്രക്ഷോഭങ്ങൾ നടത്തി പാർട്ടിയെ ശക്തമാക്കേണ്ടവർ അതിനു മുതിരാതെ വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ തളർത്തരുത്; രമേശ് ചെന്നിത്തലയെ ഉന്നംവച്ച് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കെ സി വേണുഗോപാൽ: മദ്യത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ അടി തീരുന്നില്ല
തിരുവല്ലയിലെ തോൽവിയുടെ അലകൾ മാണിഗ്രൂപ്പിൽ അടങ്ങുന്നില്ല: മൂന്നു യൂത്ത് ഫ്രണ്ട് നേതാക്കളെ പുറത്താക്കി; പുതുശേരിയുടെ കോലം കത്തിച്ച് യൂത്ത് ഫ്രണ്ടിന്റെ തിരിച്ചടി; പത്തനംതിട്ടയിൽ മാണിഗ്രൂപ്പിൽ കൂട്ടയടി
ഭിന്നിച്ച് നിൽക്കുന്ന മുസ്ലിം സംഘടനകളെ ഒരു കുടക്കീഴിൽ ആക്കാൻ മുന്നിട്ടിറങ്ങി മുസ്ലിം ലീഗ്; മുസ്ലീമുകളെല്ലാം തീവ്രവാദികളെന്ന പ്രചരണ സമയത്ത് തമ്മിൽ തല്ല് നിർത്തി ഒരുമിക്കാൻ അഹ്വാനം ചെയ്ത് ലീഗ് നേതാക്കൾ; പൊതു പെരുമാറ്റച്ചട്ടത്തിനും ശ്രമം
മാണി ഇടത് മുന്നണിയിലേക്ക് പോകുമെന്ന് ഉറപ്പായതോടെ പിള്ളയേയും പിസി ജോർജിനേയും ഫ്രാൻസിസ് ജോർജിനേയും യുഡിഎഫിലേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങി; ലക്ഷ്യമിടുന്നത് മാണി വിരുദ്ധ സംയുക്ത കേരളാ കോൺഗ്രസ്; സഭയുടെ കൈയൊപ്പ് നേടാൻ മെത്രാന്മാരെ കണ്ട് സംസാരിക്കാൻ കോൺഗ്രസ് തന്നെ രംഗത്ത്
കോതമംഗലത്ത് സിപിഐ- സിപിഐ(എം) ചാക്കിട്ടുപിടിത്തം തകൃതി; സിപിഎമ്മിൽനിന്നു കൂട്ടത്തോടെ സിപിഐയിൽ ചേക്കേറുന്നതിനു  ബദലായി അയൽ പ്രദേശത്തു നിന്ന് നേതാക്കളുൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്കു വലിക്കുന്നു
രാഷ്ട്രീയ കൊലപാതകങ്ങൾ: നേതാക്കൾ അവരുടെ കുടുംബത്തെക്കുറിച്ച് ധവളപത്രം ഇറക്കുമോ? കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാട് ഉണ്ടെന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ച് കോടിയേരി ബാലകൃഷ്ണന് മറുപടി പറഞ്ഞ് ശ്രീനിവാസൻ