Politicsപിള്ളയുടെ നിയമനം കമ്പനി നിയമത്തിന് വിരുദ്ധം; മുന്നോക്ക വിഭാഗ കോർപ്പറേഷൻ ഡയറക്ടർ ആക്കാനുള്ള നീക്കം കമ്പനികാര്യ വകുപ്പ് തള്ളി; മുസ്ലിം വിരുദ്ധ പ്രസ്താവനയോടെ പുലിവാലു പിടിച്ച ബാലകൃഷ്ണ പിള്ളക്ക് മുമ്പിൽ കാബിനറ്റ് പദവിയുടെ വാതിലും കൊട്ടിയടക്കപ്പെടുന്നു17 Aug 2016 8:59 AM IST
Politicsഹജ്ജിന് പോകാൻ പണം നൽകിയ കാര്യം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി; സഹായം കൈപ്പറ്റിയ കൊട്ടാരക്കരയിലെ സുബൈർ മൗലവി 65,000 രൂപയും ബാലകൃഷ്ണ പിള്ളയ്ക്ക് മടക്കി നൽകി; മുറിവുണക്കാനുള്ള ശ്രമത്തിനിടയിൽ വൻ തിരിച്ചടിയേറ്റ് പിള്ള17 Aug 2016 6:36 AM IST
Politicsകോടിയേരിയുടെ പ്രതികരണത്തോടെ ഓർമ്മവരുന്നത് കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാടുണ്ടെന്ന പഴമൊഴി; രക്തസാക്ഷിത്വത്തെ പറ്റിയുള്ള പരാമർശത്തിനെതിരായ പാർട്ടി സെക്രട്ടറിയുടെ വാക്കുകളോട് ശക്തമായി പ്രതികരിച്ച് നടൻ ശ്രീനിവാസൻ16 Aug 2016 8:04 PM IST
Politicsകുമ്മനം കുമ്പിടിയെപ്പോലെ! ബിജെപി വിട്ട മുൻ സംസ്ഥാന സെക്രട്ടറി ഡിവൈഎഫ്‌ഐ യുവസാഗരവേദിയിൽ കത്തിക്കയറി; എ ജി ഉണ്ണികൃഷ്ണനെ സിപിഐ-എമ്മിലേക്ക് കൊണ്ടുവരാൻ കണ്ണൂർ ലോബി; തടയിടാൻ ഉറച്ച് പത്തനംതിട്ട ജില്ലാ നേതൃത്വം16 Aug 2016 11:52 AM IST
Politicsയുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല; മദ്യ ഉപഭോഗം കുറയ്ക്കാനുള്ള മദ്യനയം കേരളജനത സ്വീകരിച്ചോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ്; ചർച്ചകൾക്ക് ശേഷമെടുത്ത തീരുമാനമെന്ന് സുധീരൻ16 Aug 2016 11:42 AM IST
Politicsഉമ്മൻ ചാണ്ടി കേരള കോൺഗ്രസിനെ പിളർത്താൻ ശ്രമിച്ചു; മാണി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപ് ജോസഫിനെ മാറ്റി നിർത്താൻ ശ്രമിച്ചു; ജോർജ്ജിന്റെ രാജി വൈകിപ്പിച്ചതും ഹീനമായ തന്ത്രം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് പ്രതിച്ഛായ14 Aug 2016 3:58 PM IST
Politicsജംബോ കമ്മിറ്റികൾ വെട്ടിക്കുറയ്ക്കും; വാർഡു തലത്തിൽ പാർട്ടി കെട്ടിപ്പടുക്കും; മിടുക്കരെ കണ്ടെത്തി നയിക്കും; ഒറ്റയ്ക്കായ മാണിയുടെ ലക്ഷ്യം ഇനി പാർട്ടി ശരിയാക്കൽ14 Aug 2016 8:21 AM IST
Politicsമാണി അഴിമതി വീരൻ; ലീഗ് വർഗീയതയ്ക്കു കുപ്രസിദ്ധി നേടിയ പാർട്ടി; ഇടതുപക്ഷത്തിന് ഇവരോട് യോജിക്കാനാകില്ലെന്നു വി എസ്13 Aug 2016 6:31 PM IST
Politicsകേരള കോൺഗ്രസിന് ആരോടും വിരോധമില്ല; എവിടെ നന്മയുണ്ടോ അവിടെ കേരളകോൺഗ്രസുണ്ടാകുമെന്ന് മാണി; മാണിയെ പ്രകോപിപ്പിക്കാൻ യുഡിഎഫ് ഇല്ലെന്നു രമേശ് ചെന്നിത്തലയും13 Aug 2016 2:40 PM IST
Politicsമാണി ഇടത്തോട്ട് പോകില്ലെന്ന് തറപ്പിച്ചു പറയുന്നവർ ദേശാഭിമാനി വായിക്കട്ടെ; പച്ചച്ചെങ്കൊടി പാറിയാലും അത്ഭുതപ്പെടേണ്ട! ലീഗിന് പച്ചപ്പരവതാനി വിരിച്ചും ജെഡിയുവിനും ആർഎസ്‌പിക്കും സിഎംപിക്കും കയ്യടി നൽകിയും ദേശാഭിമാനി മുഖപ്രസംഗം;12 Aug 2016 11:23 AM IST
Politicsബസിൽ സീറ്റിനെച്ചൊല്ലിയുള്ള സംഘട്ടനം: രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും രംഗത്ത്; അനിൽകുമാറിന്റെയും ഭാര്യയുടെയും ഇടഞ്ഞുനിൽക്കുന്ന ബന്ധുക്കളെ ബിജെപിയിൽ ചേർക്കാൻ ശ്രമം; രാഷ്ട്രീയ- നിയമപോരാട്ടത്തിനു തയാറായി കോൺഗ്രസും12 Aug 2016 11:16 AM IST
Politics'ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാൻ തയ്യാറെങ്കിൽ മോദിയോടു സംസാരിക്കാം': കേരള കോൺഗ്രസിനെ എൻഡിഎയിലേക്കു ക്ഷണിച്ചു തുഷാറിന്റെ വാഗ്ദാനം11 Aug 2016 6:53 PM IST