Politicsബേഡകത്ത് കളമാറുന്ന സിപിഎമ്മുകാർക്ക് സിപിഐ ജോലി നൽകി വരവേൽക്കുന്നു; ഉരുക്കുകോട്ടയായ കുറ്റികോലിലെ കൊഴിഞ്ഞു പോക്കിന് തിരിച്ചടി നൽകാൻ സിപിഎമ്മും; മഞ്ചേശ്വരത്തെ സിപിഐക്കാരെ അടർത്തിയെടുക്കാൻ കരുനീക്കം11 Aug 2016 12:13 PM IST
Politicsഒറ്റക്ക് നിൽക്കാൻ തീരുമാനിച്ച മാണിക്ക് ഒടുവിൽ രണ്ട് മുന്നണികളുടേയും സഹായ ഹസ്തം; വിമർശകർ വീട്ടീൽ കയറിയപ്പോൾ വിലപേശൽ ആരംഭിച്ച് കേരളാ കോൺഗ്രസ്; പാർട്ടിയെ ശക്തമാക്കി മകനിലേക്ക് അധികാരം കൈമാറി ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളുമായി ചർച്ചയ്ക്കിറങ്ങും11 Aug 2016 8:51 AM IST
Politicsതദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസ്-കോൺഗ്രസ് ധാരണ തുടരും; യുഡിഎഫ് വിടാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നു പ്രതീക്ഷയെന്നും ചെന്നിത്തല10 Aug 2016 6:39 PM IST
Politicsബിജെപിയിൽ നന്മ കാണുന്നതു സർവനാശത്തിന്; ഘർവാപ്പസിയിൽ ആക്രമിക്കപ്പെട്ടതു ക്രൈസ്തവ വിഭാഗമെന്നതു മറക്കരുത്; മൂന്നു തൂണുകളിൽ ഒന്നു പോയ സൗധമാണു യുഡിഎഫ്; അതിന്റെ പൂർണ തകർച്ച ദിവസങ്ങൾക്കുള്ളിൽ; കേരള കോൺഗ്രസിന്റെ സമദൂര രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായിക്കു പറയാനുള്ളത്10 Aug 2016 12:45 PM IST
Politicsഇടതിനൊപ്പം പോകരുതെന്ന് ഉപദേശിച്ച് ബിജെപി; ബിജെപിക്കൊപ്പം പോകരുതെന്ന് അപേക്ഷിച്ച് സിപിഐ(എം); ഇടത് പ്രവേശന സാധ്യത തള്ളിക്കളയാതെ കോടിയേരി; ഇടനിലക്കാരുമായി മാണിയെ പിടിക്കാൻ ഭൈമീകാമുകന്മാർ; യുഡിഎഫ് വിട്ട മാണിക്ക് ഇപ്പോഴും ഡിമാൻഡ് തന്നെ10 Aug 2016 7:06 AM IST
Politicsകേരള കോൺഗ്രസിനെ എൽഡിഎഫിൽ എടുക്കില്ല; പ്രശ്‌നാധിഷ്ഠിത സഹകരണമാകാം; എൻഡിഎയ്ക്കൊപ്പം പോയാൽ ബിഡിജെഎസിന്റെ ഗതിയാകും മാണിക്കെന്നും കോടിയേരി9 Aug 2016 3:19 PM IST
Politicsചിരിച്ച് കാണിച്ച് മാണി ബിജെപിയെ മോഹിപ്പിക്കുന്നു; മോഹം നിലനിർത്താൻ രഹസ്യ ചർച്ചകളും ഏറെ; ആക്രമണം നിർത്തി കോൺഗ്രസ് നേതൃത്വവും സംയമനം തുടങ്ങിയെങ്കിലും കല്ലെറിഞ്ഞ് കൊല്ലാൻ ഉറച്ച് യൂത്ത് കോൺഗ്രസും കെ എസ് യുവും; തദ്ദേശങ്ങളിലെ അടി തെരുവിലേക്കും9 Aug 2016 7:16 AM IST
Politicsമാണിയുടെ ആരോപണം ദുരുദ്ദേശപരം; കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതു വ്യക്തമായ കാരണങ്ങളില്ലാതെ; ബാർ കേസിൽ മാണി നിരപരാധിയെന്ന് അന്നും ഇന്നും വിശ്വസിക്കുന്നുവെന്നും ചെന്നിത്തല; വികാരാധീനനായി ചെന്നിത്തലയുടെ വാർത്താസമ്മേളനം8 Aug 2016 12:48 PM IST
Politicsപുറത്ത് ശത്രു ചെന്നിത്തലയും ഐ ഗ്രൂപ്പും; അകത്തെ ശത്രു ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും; ഐ ഗ്രൂപ്പിന്റെ ചെലവിൽ മാണിയുടെ പോക്ക് ആഘോഷിക്കുന്നത് കോട്ടയത്തെ കോൺഗ്രസുകാർ; അനവധി പഞ്ചായത്തുകൾ പ്രതിസന്ധിയിലാകും8 Aug 2016 7:55 AM IST
Politicsകേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടു; നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും; തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ തുടരും; യുപിഎയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ; പാർട്ടിയെയും പാർട്ടി ലീഡറെയും കടന്നാക്രമിക്കാൻ കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമം നടത്തി; ഇനി സ്വതന്ത്ര നിലപാട് കൈക്കൊള്ളുമെന്ന് മാണി7 Aug 2016 2:27 PM IST
Politicsകോൺഗ്രസ്സിനോടും ഭരണപക്ഷത്തോടും സമദൂരം പ്രഖ്യാപിച്ച് മാണി; യുഡിഎഫിൽ നിന്ന് കിട്ടിയത് നിന്ദയും പീഡനങ്ങളും മാത്രം; യുഡിഎഫ് വിടുമെന്നതിന്റെ വ്യക്തമായ സൂചനകളുമായി ചരൽക്കുന്ന് ക്യാമ്പിൽ മാണിയുടെ ഉദ്ഘാടന പ്രസംഗം; അനുരഞ്ജനത്തിന് ഹൈക്കമാൻഡ് സഹായം തേടി കോൺഗ്രസ്6 Aug 2016 4:06 PM IST