STATE - Page 504

ഉറപ്പായ മുന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകില്ല; ഇടതു മുന്നണി പ്രവേശനം അടഞ്ഞ അധ്യായം; നിയമപരമായി കുറ്റം ചെയ്താൽ ഇടപെടുകയില്ല; കുഴപ്പത്തിലാവുന്നത് ഗണേശൻ: ഒറ്റ പ്രസംഗം കൊണ്ട് പിള്ളയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ
സുധീരനെ മാറ്റണമെന്ന നിർബന്ധവുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; കടുംപിടിത്തം പിടിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ രാഹുൽ; ഒടുവിൽ കെപിസിസി പുനഃസംഘടിപ്പിക്കാൻ ധാരണയായി; സംഘടനാ തെരഞ്ഞെടുപ്പു വരെ സുധീരൻ തുടരും
വി എസിന്റെ പാർട്ടിപദവിയിൽ തീരുമാനമായില്ല; സെക്രട്ടറിയേറ്റ് അംഗത്വം നൽകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പ്; നിലപാടു വ്യക്തമാക്കാതെ കേന്ദ്രനേതൃത്വവും; സിപിഎമ്മിൽ സംഭവിക്കുന്നതു ത്രിപുരയിൽ മുമ്പു പാളിയ സൂത്രവാക്യം
ബേഡകത്തും നൂറിലേറെ സിപിഐ(എം) പ്രവർത്തകർ സിപിഐയിലേക്ക്; മുൻ ഏരിയാസെക്രട്ടറി ഗോപാലൻ മാസ്റ്റർക്കെതിരായ പാർട്ടിനീക്കം ഭിന്നതയുണ്ടാക്കി; സിപിഎമ്മുകാരെ ആകർഷിക്കാൻ നേതാക്കളുടെ സ്വത്തുവിവരം വെളിപ്പെടുത്തി സിപിഐയുടെ അടവുനയം
അധികാരത്തോടുള്ള ആർത്തിയും കോഴക്കേസുകളിലെ അന്വേഷണങ്ങളിൽനിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോൾ മാണിയുടെ കാട്ടിക്കൂട്ടലുകൾക്കു പിന്നിൽ; മാണി പോയാൽ ഒരു ചുക്കും സംഭവിക്കില്ല: മുതിർന്ന നേതാക്കൾ മാണിയുടെ പിന്നാലെ നടക്കവേ മുഖത്തുനോക്കി ആട്ടി കരുത്തുകാട്ടി യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
മലപ്പുറത്തെ വരുതിയിലാക്കാൻ കാർക്കശ്യക്കാരിയായ ഷൈനമോളെ കളക്ടറാക്കി; പ്രസവാവധിയിൽ തുടരുന്ന അനുപമയ്ക്കു പകരം കെഎസ് യുക്കാർ കരി ഓയിൽ ഒഴിച്ച കേശവേന്ദ്രകുമാർ; ബിജു പ്രഭാകറിനെ കൃഷി ഡയറക്ടറാക്കി; പരാതികൾക്ക് ഇടനൽകാതെ ഐഎഎസുകാരുടെ അഴിച്ചുപണി
വി എസിനെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; മുഖ്യമന്ത്രിയോടു റിപ്പോർട്ടു ചെയ്യണ്ട; മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരനും സി പി നായരും കമ്മീഷൻ അംഗങ്ങൾ; പത്തു കലക്ടർമാരെ സ്ഥലം മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു
ഡിസിസി അധ്യക്ഷനാകാൻ ഇഷ്ടക്കാർക്ക് താൽകാലിക നിയമനം നൽകുന്നു; ശിവകുമാറിന്റെ ബന്ധുത്വവും എൻഎസ്എസ് അടുപ്പവും മുതലാക്കാൻ യുവനേതാവിന്റെ നീക്കം; യൂത്ത് കമ്മീഷൻ ചെയർമാൻ രാജേഷിനെതിരെ കോൺഗ്രസിൽ കലാപം
മാണിയുടെ പ്രശ്‌നം ബാർകോഴ സംവിധാനം ചെയ്ത ചെന്നിത്തലയെ നേതാവായി അംഗീകരിക്കാനുള്ള വൈമുഖ്യം; ബിജെപിയിലേക്ക് പോകാൻ ആലോചനയില്ല; പ്രത്യേക ബ്ലോക്കായി നിന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് വിലപേശും; ന്യൂനപക്ഷ അനുകൂല നിലപാടുള്ള ഇടതും ഒറ്റയടിക്ക് നോ പറയില്ല