CRICKET - Page 152

ഐസിസി കൈവിട്ടെങ്കിലും രോഹിത്തിനെ ചേര്‍ത്ത് പിടിച്ച് വിസ്ഡന്‍; ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ നായകന്‍; ഓപ്പണറായി ഒപ്പമുള്ളത് രചിന്‍ രവീന്ദ്ര; നാലാം നമ്പറില്‍ ജോ റൂട്ട്; ടീമില്‍ ഇന്ത്യയുടെ അഞ്ച് താരങ്ങള്‍
കൊക്കെയ്ന്‍ ഇടപാടില്‍ നേരിട്ടുള്ള പങ്കാളിത്തം ഇല്ല; എന്നാല്‍ മയക്കുമരുന്ന് ഇടപാടിന് സൗകര്യം ഒരുക്കാന്‍ കൂട്ട് നിന്നു; ഓസീസ് മുന്‍ താരം മക്ഗില്ലിന് ശിക്ഷ വിധിച്ച് കോടതി
വിവാദങ്ങള്‍ക്കിടയിലും ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിച്ച് ഐസിസി; മികച്ച രീതിയില്‍ ടൂര്‍ണമെന്റ് നടത്തിയതിന് കൈയടി അര്‍ഹിക്കുന്നു എന്ന് ആരാധകരും
കാലിന് ഗുരുതരമായി പരിക്കേറ്റിട്ടും ക്രച്ചസിലൂന്നി രാഹുല്‍ ദ്രാവിഡ് പരിശീലന ക്യാമ്പില്‍; രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ താരങ്ങള്‍ ആവേശത്തില്‍; ടീമിനായി എന്തും ചെയ്യാന്‍ തയാറുള്ള പരിശീലകനെന്ന് ആരാധകന്‍
വൈഭവ് സൂര്യവംശി തയ്യാറെടുത്തു കഴിഞ്ഞു; ക്രിക്കറ്റ് ആരാധകര്‍ അവന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു;  അവന്റെ മികവ് ലോകം കാണാനിരിക്കുന്നതെയുള്ളു; ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും; ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 13കാരനെക്കുറിച്ച് സഞ്ജു സാംസണ്‍
ദുബായിലെ സാഹചര്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യയുടെ മികവില്‍ സംശയിക്കാനാകില്ല;  ലോക ഇലവനെ ഇറക്കിയാലും ഇന്ത്യ ജയിക്കും;  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഐസിയുവില്‍; ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി ഷാഹിദ് അഫ്രീദി
ഇന്ത്യ ആണല്ലോ കോടതി; ഭാവിയില്‍ വൈഡും നോ ബോളും വേണ്ടെന്ന് പറഞ്ഞാല്‍ ഐസിസി അതും സമ്മതിക്കുമല്ലോ? ബിസിസിയെയും ഐസിസിയെയും പരിഹസിച്ച് ആന്‍ഡി റോബര്‍ട്ട്‌സ്
ഫോണും താക്കോലും പാസ്‌പോര്‍ട്ടുമൊക്കെ മറന്നുവയ്ക്കുമെന്നത് പഴയ കഥ; ഇത്തവണ മറന്നുവച്ചത് ചാംപ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ക്യാപ്റ്റന് അത് എടുത്തുനല്‍കിയത് സപ്പോര്‍ട്ട് സ്റ്റാഫ്; രോഹിത് ശര്‍മയുടെ മറവി വീണ്ടും വാര്‍ത്തകളില്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വീണ്ടും ഷോക്ക്; സീസണിന്റെ തുടക്കത്തില്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം; താരത്തിന് തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത
ഐപിഎല്‍: ഡല്‍ഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുല്‍; ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് സംഭാവന നല്‍കാനാണ് താല്‍പര്യമെന്ന് താരം: പകരം പരിഗണിക്കുന്നത് ആ താരത്തെ
മകനും താനുമായി വലിയ അടുപ്പം; രണ്ടു മാസത്തിലൊരിക്കല്‍ ദുബൈയിലെത്തി അവനെ കാണാറുണ്ട്; എല്ലാ ദിവസവും വീഡിയോ കോള്‍ ചെയ്യും; അവന്‍ എന്നെ ബ്രോ എന്നും വിളിക്കും; ഞാനും; മകനോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് പാക് ക്രിക്കറ്റര്‍ ശുഐബ് മാലിക്ക്