സ്ലൈഗോ, കാസില്‍ബാര്‍, നോക്ക്, കുര്‍ബാന സെന്ററുകളുടെ നേതൃത്വത്തില്‍ *2024 ഓഗസ്റ്റ് മാസം 26 തിങ്കളാഴ്ച ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥടാനകേന്ദ്രമായ നോക്കില്‍ രാവിലെ *9.30 മുതല്‍ വൈകുന്നേരം 6.30* വരെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ബിനോയ് കരിമരുത്തിങ്കല്‍ നയിക്കുന്നു.

വചനപ്രാഘോഷണം, ആരാധന, കുമ്പസാരം, വി. കുര്‍ബാന - ഇവയില്‍ പങ്കുചേര്‍ന്നു ജീവിത നവീകരണത്തിലൂടെ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

തോമസ് മാത്യു 0894618813
ജ്യോതിഷ് 0894888166
മനോജ് 0892619625