കുവൈറ്റ്: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കുവൈറ്റ് റീജിയൻ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എൻ. ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് .

റീജിയൻ പ്രസിഡന്റ് റവ. ഡോ.ബിജു പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. ഇ. സി.കെ. സെക്രട്ടറി റോയി കെ യോഹന്നാൻ, കെ.ടി.എം സി.സി പ്രസിഡണ്ട് സജു വി.തോമസ്
കെ.ഇ.സി.ഫ് പ്രസിഡന്റ് റവ.ജേക്കബ് വർഗീസ്
കുവെറ്റ് റീജിയൻ സെക്രട്ടറി അജോഷ് മാത്യു, ട്രഷാറർ സിബു അലക്‌സ് ചാക്കോ, വനിതാ കമ്മിഷൻ ചെയർപേഴ്‌സൻ ദീനാ സന്തോഷ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

പതിനൊന്ന് സഭകളിലെ ഗായക സംഘങ്ങൾ ഉൾപ്പെടുത്തി ഗാനസന്ധ്യയും നടത്തപ്പെട്ടു.