മനാമ : ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഗുദൈബിയ ചായ കട പാർട്ടി ഹാളിൽ വച്ച് നടന്നു.

പ്രസ്തുത യോഗം പ്രസിഡണ്ട് സിയാദ് എ പി യുടെ അധ്യക്ഷതയിൽ , ചെയർമാൻ നൂറുദ്ദീൻ ഉൽഘാടനം ചെയ്തു. സെക്രട്ടറി നുഹ് മാൻ സ്വാഗതവും ട്രഷറർ അഷ്റഫ് കെ പി നന്ദിയും പറഞ്ഞു .

കമ്മിറ്റിയുടെ 2024,
2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി
*നൂറുദ്ദീൻ എ സി (ചെയർമാൻ),
ഷറഫുദ്ദിൻ വി പി (പ്രസിഡണ്ട്),*
സിറാജ് പി (ജനറൽ സെക്രട്ടറി),
മഹമൂദ് ടി * *(ട്രഷറർ),
ഷെഫിഖ് ഇ (ഓർഗനൈസിങ് സെക്രട്ടറി),

വൈസ് ചെയർമാന്മാരായി
സിയാദ് എ പി
അഷറഫ് കക്കണ്ടി,
സലാം കെ വി

വൈസ് പ്രസിഡണ്ട്മാരായി
നുഹ് മാൻ എ സി
നൗഫൽ എം
അബ്ദുൽ ജബ്ബാർ കെ പി

ജോയിൻ സെക്രട്ടറിമാരായി
*സിയ ഉൽ ഹഖ് കെ,
ഹംസ എസ് വി,
സിദ്ദീഖ് പി വി
എന്നിവരെ തിരഞ്ഞെടുത്തു* മഹ്മൂദ് പെരിങ്ങത്തൂർ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.