വിഴ ദ്വീപിലെ ബഹ്റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ

മെയ് 9ന് റിഫ സ്പോർട്സ് ക്ലബിൽ വെച്ചു പത്തനംതിട്ട പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

സമയം : 08:00 PM to 12:00 AM

പത്തനംതിട്ട സൂപ്പർ കിങ്‌സ്, റോയൽ കിങ്സ് പത്തനംതിട്ട, പി10പാക്ക്, പാപ്പാ സ്ട്രൈക്കേഴ്സ്, ചലഞ്ചേഴ്‌സ് പത്തനംതിട്ട, പത്തനംതിട്ട വാരിയേഴ്‌സ് തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള ആറു ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് അസോസിയേഷൻ സ്പോർട്സ് കോഓർഡിനേറ്റേഴ്‌സ് അരുൺ കുമാർ (39865196) അജിത് എ എസ് (39246671) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്