ഹ്രസ്വ സന്ദർ ശനാർത്ഥം ബഹ്റൈനിലെത്തിയ തലശ്ശേരി നിയമ സഭാൻഗവും ബഹുമാനപ്പെട്ട കേരള നിയമ സഭ സ്പീക്കറുമായ എ. എൻ. ഷംസീംറിനെ തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളായ ഫുഹാദ് കെ. പി, സാദിഖ് കുഞ്ഞിനെല്ലി, വി. പി. ശംസുദ്ധീൻ, നവാസ്, ഷമീം കാത്താണ്ടി, ഫിറോസ് മാഹി, ഐമൻ സാദിഖ് എന്നിവർ സന്ദർശിച്ചു