ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 21-04-2024 ന് ഞായറാഴ്ച നടക്കുന്ന കോൺസുലർ സേവനത്തിന്റെ സമയം ഉച്ചക്ക് 2 മണിയിലെക്ക് മാറ്റിയിരിക്കുന്നതായി ക്ലബ്ബ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 6708008, 0586252357, 09 2777357 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.