കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള ജഹ്‌റ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുറഹിമാൻ കെ.വി (പ്രസിഡൻ് ), നജ് മുദ്ധീൻ. സി, (ജന: സെക്രട്ടറി), അദിൽ അബ്ദുല്ല (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : നജിമോൻ ഇസ്മാഈൽ (വൈ: പ്രസിഡൻ്), അബ്ദുറസാഖ് (ഓർഗനൈസിങ്), ആദിൽ കോക്കൂർ (വെളിച്ചം, ക്യു എൽ എസ്), റസാഖ് മഞ്ചേരി (ദഅവാ) എന്നിവരെയും കേന്ദ്ര കൗസിലറായി അബ്ദുറഹിമാൻ കോക്കൂർ, നജ് മുദ്ധീൻ തിക്കോടി എന്നിവരെയും തെരെഞ്ഞെടുത്തു.

ഐ.ഐ.സി കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.