കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള സാൽമിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹാഷിം സൈദാരകത്ത് (പ്രസിഡൻ് ), മുഹമ്മദ് ബഷീർ (ജന: സെക്രട്ടറി), അബ്ദുൽ റഹീം കണ്ണൂർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : മുഹമ്മദ് മിർസാദ് (വൈ: പ്രസിഡൻ്), ഇയാസ് (ഓർഗനൈസിങ്), അബ്ദുൽ ജബ്ബാർ (വെളിച്ചം, ക്യു എൽ എസ്), നജീബ് നന്തി (ദഅവാ), മുഹമ്മദ് ഷെർഷാദ് (വിദ്യാഭ്യാസം), നവാസ് താജുദ്ധീൻ (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി അബ്ദുറഹീം, നവാസ് താജുദ്ധീൻ, മുഹമ്മദ് ഷെർഷാദ്, ഇയാസ് എന്നിവരെയും തെരെഞ്ഞെടുത്തു.

കേന്ദ്ര നേതാക്കളായ യൂനുസ് സലീം, അയ്യൂബ് ഖാൻ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.