കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള ഹസ്സാവിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് ശാക്കിർ. കെ (പ്രസിഡൻ് ), ഷിജാസ് ബാലുശ്ശേരി, (ജന: സെക്രട്ടറി), നാഫിൽ അബ്ദുറഷീദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : അബ്ദുൽ അസീസ് സി.കെ (വൈ: പ്രസിഡൻ്), റിജാസ് എരമംഗലും (ഓർഗനൈസിങ്), അബ്ദുൽ റഷീദ് ടി.എം (വെളിച്ചം, ക്യു എൽ എസ്), റിയാസ് പുന്നശ്ശേരി (ദഅവാ), റിയാസ് കക്കോടി (വിദ്യാഭ്യാസം), ഹനൂബ് മുഹമ്മദ് (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി അബ്ദുറഷീദ് ടി.എം, ഹനൂബ് മുഹമ്മദ്, അബ്ദുൽ അസീസ് നിലമ്പൂർ എന്നിവരെയും തെരെഞ്ഞെടുത്തു.

കേന്ദ്ര നേതാക്കളായ യൂനുസ് സലീം, അയ്യൂബ് ഖാൻ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.