കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള ഫഹാഹീൽ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുന്നാസർ മുട്ടിൽ (പ്രസിഡൻ് ),ബദറുദ്ധീൻ പി.ടി (ജന: സെക്രട്ടറി), സുഹൈൽ വി.വി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : ആസിഫ് കെ.പി (വൈ: പ്രസിഡൻ്), റസീസ്. വി (വെളിച്ചം, ക്യു എൽ എസ്), നിഹാദ്. എം (ദഅവാ), ബിയാസ് പി.സി (വിദ്യാഭ്യാസം), ജമാലുദ്ധീൻ പി.സി (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി റമീസ്, നിഹാദ്, ആസിഫ് എന്നിവരെയും തെരെഞ്ഞെടുത്തു.

കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ മാങ്കാവ്, ഷാനിബ് പേരാമ്പ്ര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.