കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഘടകം സംഘടിപ്പിക്കുനന ഇഫ്ത്വാർ മീറ്റ് വെള്ളിയാഴ്ച (മാർച്ച് 22) വൈകുന്നേരം 4.30 ന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും. സോഷ്യൽ അക്ടിവിസ്റ്റ് ഫഹദ് വലീദ് ഫാദിൽ മുഖ്യാതിഥിയായിരിക്കും. യുവ പണ്ഡിതനും എഴുത്തുക്കാരനും സൗദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി, ഔക്കാഫ് പ്രതിനിധികൾ, വിവിധ നേതാക്കൾ എന്നിവർ പങ്കെടുക്കും.

സംഗമത്തിൽ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 55526397, 99060684, 99776124. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.