കുവൈത്ത് സിറ്റി : കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ഈദ് പിക്‌നിക് വ്യാഴാഴ്ച (ഏപ്രിൽ 11) വൈകുന്നേരം 4 മുതൽ അബ്ദലിയിൽ നടക്കും. വിവിധ തരത്തിലുടെ കലാ-കായിക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വൈവിധ്യമായ പരിപാടികളുണ്ടാകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 69007007, 99776124, 97827920