കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ഇസ് ലാഹി ഈദ് ഡിലൈറ്റ് വെള്ളിയാഴ്ച (ഏപ്രിൽ 12) രാവിലെ 9 മുതൽ രാത്രി 9 വരെ കബ്ദിൽ നടക്കും. സ്വിമ്മിങ് പൂൾ, ഔട്ട് ഡോർ ഗെയിം, ഇന്റ്റോർ ആക്ടിവിറ്റി, ബാർബിക് ഏരിയ തുടങ്ങി വിവിധ തരത്തിലുടെ കലാ-കായിക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വൈവിധ്യമായ പരിപാടികളുണ്ടാകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 69007007, 99776124, 97827920