നിമ കുവൈറ്റ് നാലു മുതൽ പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾക്കായി നടത്തി വരാറുള്ള സമ്മർ ക്ലാസ്സ് ഈ വർഷം മെയ് 30, 31 ജൂൺ 1 തീയതികളിൽ തനിമ ട്രെയിനിങ് സെന്റർ കബ്ദിൽ വെച്ച് നടത്തപ്പെടുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിൽ ക്ലാസുകൾ നടത്തപ്പെടുന്നു. വേനൽത്തനിമയുടെ രെജിസ്‌ട്രേഷൻ ആരംഭിച്ചതായ് ഭാരവാഹികൾ അറിയിച്ചു.