You Searched For "ഇരിങ്ങാലക്കുട കരുവന്നൂർ"

പെയിന്ററുടെ പേരിൽ 50 ലക്ഷം ലോൺ; സഹകരണ ചട്ടങ്ങൾ പ്രകാരം ഒരാൾക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപ; കരുവന്നൂർ ഭാഗത്തെ മിക്ക ആളുകൾക്കും ലോൺ കിട്ടി! ഇഡി അന്വേഷണ സാധ്യത തേടി അമിത് ഷാ; എല്ലാം സിപിഎമ്മിനും അറിയാം
50,000 രൂപ നൽകി ഒപ്പിട്ടു വാങ്ങിയത് 50 ലക്ഷത്തിന്റെ രേഖകൾ; പാവം സിഐടിയുക്കാരെ ചതിച്ചത് സഖാക്കൾ; ഈടു വച്ച ഭൂമി ബാങ്ക് അറിയാതെ വിറ്റു; വാങ്ങിയ ആളും അതേ ഭൂമിയിൽ നേടിയത് 3 കോടിയുടെ വായ്പ; സഹകരണ കേരളത്തിന്റെ കാണാപ്പുറങ്ങൾ ഇങ്ങനെ
പത്ത് കോടി മുടക്കി തേക്കടി റിസോർട്ട്‌സ്; 50 ലക്ഷം ലക്‌സ്വേ ഹോട്ടൽ; ചികിൽസയ്ക്ക് വേദസൂത്ര; ചിട്ടിക്കായി ക്രീസ് നിധിയും; പണം കൂടുതലും ഒഴുകിയത് ടൂറിസം ബിസിനസ്സിലേക്ക്; പാവങ്ങളെ ചതിച്ച് ബിജുവും ബിജോയിയും കോടീശ്വരന്മാരായി; കരുവന്നൂരിലേത് വർഷങ്ങളുടെ ചതി