തൃശൂർ: ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ. ഇർഫാൻ (15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.