രിയാനയിൽ നടക്കുന്ന അണ്ടർ എയ്റ്റീൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന്റെ ആദർശ് വി കെ കളരിപ്പയറ്റിലെ ചുവടിനത്തിൽ വെള്ളിമെഡൽ നേടി തിരുവനന്തപുരം അഗസ്ത്യം കളരിയിലെ അംഗമാണ് ആദർശ് .

ഇതാദ്യമായാണ് കളരിപ്പയറ്റ് ഖേലോ ഇന്ത്യയിൽ മത്സര ഇനമാകുന്നത് .കേരളത്തെ പ്രതിനിധീകരിച്ച് 84 അംഗ സംഘമാണ് ഖേലോ ഇന്ത്യയിൽ പങ്കെടുക്കുന്നത് .ഇന്ന് നടന്ന മതസരങ്ങൾ ജി ടി സി സി ചെയർ പേഴ്‌സണും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറുമായ അമർജ്യോതി ഉത്ഘാടനം ചെയ്തു .

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ, സായി എക്‌സിക്യൂട്ടീവ് ഡയറസ്‌ക്റ്റർ എം എസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു .