തിരുവനന്തപുരം: തീവണ്ടി' എന്ന സിനിമയിലൂടെയാണ് നടി സംയുക്ത മേനോൻ മലയാളികൾക്ക് സുപരിചിതയായത്. നാടൻ വേഷത്തിലായിരുന്നു ആ ചിത്രത്തിൽ സംയുക്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ യഥാർത്ഥ ജീവിതത്തിൽ അത്യാവശ്യം മോഡേൺ വസ്ത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്. ഇത്തരം ചിത്രങ്ങളൊക്കെത്തന്നെയും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിത ബിക്കിനി ലുക്കിലുള്ള സംയുക്തയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്വിമ്മിങ് പൂളിൽ ക്യാമറയ്ക്ക് പോസ് ചെയ്തു നിൽക്കുന്ന നടിയാണ് ചിത്രത്തിലുള്ളത്.