പൊന്നിന്‍ കുരിശു മുത്തപ്പോ പൊന്മല കയറ്റം…. സീറോ മലബാര്‍ സഭയുടെ പിതൃവേദിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പര്‍ശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്,

അയര്‍ലന്‍ഡിലെ എല്ലാ ഭാഗത്തുനിന്നുള്ള വിശ്വാസികള്‍ ഒത്തുചേരുന്ന തീര്‍ത്ഥാടനം.ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തില്‍ നടക്കുന്ന വി. കുര്‍ബാന യോടു കൂടി ആരംഭിക്കും. കാര്‍മികത്വം നല്‍കുന്നത്.Fr. ജോസഫ് ഒലിയക്കാട്ടില്‍
Fr. ജോസ് ഭരണികുളങ്ങരFr.പ്രിയേഷ് പുതുശ്ശേരി Fr.ഷിന്റോ SSPത്യാഗപൂര്‍ണ്ണവും ഭക്തിനിര്‍ഭരവുമായ ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോര്‍ഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം
ചെയ്യുന്നു.https://g.co/kgs/zmx6wFn-
കൂടുതല്‍ വിവരങ്ങള്‍ക്ക്
0870973167
087234 0463