ചെന്നൈ: ആശാൻ സ്മാരക അസോസിയേഷന്റെ സുവർണ ജൂബിലി പ്രമാണിച്ച് ഓണപ്പൂക്കളം, കൈകൊട്ടിക്കളി മത്സരങ്ങൾ എന്നിവ നടക്കും. 30 ന് ചെന്നൈയിൽ ആൻഡേഴ്‌സൻ റോഡിലുള്ള ആശാൻ സ്മാരക സീനിയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരങ്ങൾ. ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക.

താത്പര്യമുള്ളവർ 27 നു മുമ്പ് അപേക്ഷ നൽകണം. 13 ന് ചെന്നൈയിൽ നടക്കുന്ന ഓണാഘോഷ വേളയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് 9042112007, 044  43084848