പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക, സാമ്പത്തിക, സാംസകാരിക, ആത്മീയ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ആലപ്പുഴ രൂപത പ്രവാസി കാര്യ കമ്മീഷന്റെ ബഹ്‌റൈൻ യൂണിറ്റിന്റെ ഉത്ഘാടനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 30/10/2020 വെള്ളിഴ്ച രാവിലെ കോവി ഡ് പ്രോട്ടോകോൾ പ്രകാരം സൂം മീറ്റിങ്ങിലുടെ നടന്നു.

ഭാരവാഹികൾ

കോഡിനേറ്റർ : ജോൺസൻ ജോസഫ് തേറാത്ത് ( ഫോർട്ട് കൊച്ചി)

കൺവീനർ
പീറ്റർ സോളമൻ വാഴക്കൂട്ടത്തിൽ (വാടയ്ക്കൽ)

എക്‌സിക്യൂട്ടീവ് അംഗങ്ങൾ
1. സനു ജോൺ കാക്കരിയിൽ (അർത്തുങ്കൽ)
2. റോയി തോബിയാസ് കാക്കരിയിൽ (വാടയ്ക്കൽ)
3.ജിജോ ഡോമിനക്ക് കുരിശിങ്കൽ (തുമ്പോളി)

യോഗത്തിന് സ്വാഗതം ജോൺസൻ ജോസഫും

യൂണിറ്റിന്റെ ഉത്ഘാടനം: Fr.തോമസ് ഷൈജു (അന്തർ ദേശിയ പ്രവാസ്യ കാര്യ കമ്മീഷൻ സെൻട്രൽ കമ്മറ്റിയുടെ ഡയറക്ടർ )

ആശംസകൾ :Dr.KS മനോജ് (ഒമാൻ)
അന്തർദേശിയ പ്രവാസി കാര്യ കമ്മിഷൻ
സെൻട്രൽ കമ്മിറ്റി കോഡിനേറ്റർ, മുൻ MP


.പോൾ ഗ്രിഗറി (സൗദി) അന്തർദേശിയ പ്രവാസ്യ കാര്യ കമ്മീഷൻ സെൻട്രൽ കമ്മറ്റി കൺവീനർ ഫ്‌ളീഷ്യ ജോണി (ഖത്തർ) സെൻട്രൽ കമ്മറ്റി എക്‌സിക്യൂട്ടിവ് അംഗം

രാജു ജേക്കബ്(UAE) സെൻട്രൽ കമ്മറ്റി എക്‌സിക്യൂട്ടിവ് അംഗം

.മാർഷൽ സോളമൻ (കുവൈറ്റ്) സെൻട്രൽ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗം

പീറ്റർ സോളമൻ

ബഹ്‌റൈനിൽ ഉള്ള ആലപ്പുഴ രൂപതകാരായ പ്രവാസികൾ 33663119,
33663064 ,34325253 ഈ നമ്പറുകളിൽ ബന്ധപ്പെടുക