'തിരു നബി (സ്വ) സ്‌നേഹം സമത്വം സഹിഷ്ണുത ' എന്ന ശീർഷകത്തിൽ സമസ്ത സൽമാനിയ ഏരിയ സംഘടിപ്പിച്ചഇശ്‌ഖേ മദീന സ്‌നേഹ സംഗമം സമാപിച്ചു.പരിപാടിയുടെ ഭാഗമായിപതാക ഉയർത്തൽമൗലിദ് പാരായണംമദ്രസാ വിദ്യാർത്ഥികളുടെസർഗ സംഗമംദഫ് പ്രദർഷനം അന്നദാനനംസമ്മാനദാനംഎന്നിവയും നടന്നു.

സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽവെച്ച് നടന്ന പൊതു സമ്മേളനംപ്രസിഡന്റ്
കെ.എം.എസ് മൗലവി പറവണ്ണയുടെ അദ്ധ്യക്ഷതയിൽസമസ്ത കേന്ദ്ര പ്രസിഡന്റ്വി.കെ കുഞ്ഞിമുഹമ്മദ് ഹാജി ഉൽഘാടനം ചെയ്തുബഷീർ ദാരിമി ഉമ്മുൽഹസം പ്രമേയ പ്രഭാഷണം നിർവഹിച്ചു.കേന്ദ്ര നേതാക്കളായഹംസ അൻവരി മോളൂർ, എസ്.കെ. നൗഷാദ്, മുസ്തഫ കളത്തിൽ, അബ്ദു ലത്വീഫ് പയന്തോങ്ങ്ശഹീം ദാരിമിഅബ്ദുൽ മജീദ് ചോലക്കോട്, തുടങ്ങിയവരുംജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസിഎസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറഅലി ഫൈസിമൗസൽ മൂപ്പൻ
വിവിധ ഏരിയ നേതാക്കളായഇസ്മാഈൽ ഉമ്മുൽ ഹസംശറഫുദ്ദീന്മാരായമംഗലംഅനസ് നാട്ടുകല്ല്ഷബീറലിഎന്നിവർ സംബന്ധിച്ചുഅബ്ദുസ്സലാം കീഴൽനിസാർ വടക്കുമ്പാട്
അബ്ദുൽ കരീം പാലക്കാട്ഫിറോസ് കണ്ണൂർറഷീദ് ആറ്റൂർഷഫീഖ് മാഗ്ലൂർഇഖ്ബാൽ കളമശ്ശേരി
ശംസീർ എ.ടി വടക്കുംമ്പാട്ശറഫുദ്ദീൻ കണ്ണൂർഖലീൽ കാസർകോട്അബ്ദു സത്താർ ആലപ്പുഴ
മുഹമ്മദ് നന്തിമൻസൂർ കായംകുളം
അമീൻ കോപിലാന്റ്
ഷജീർ കോപിലാന്റ്
ശരീഫ് കാസർകോട്
ഉമ്മർ കുഞ്ഞി ചെറുകുന്ന്
ഇർഷാദ് കൂട്ടായി
എന്നിവർ നേതൃത്വം നൽകി
സമസ്ത സൽമാനിയ ഏരിയ സെക്രട്ടറി
ഹനീഫ ആറ്റൂർ
സ്വാഗതവും
റഷീദ് കുരിക്കൾ കണ്ടി
നന്ദിയും പറഞ്ഞു