ഈ മാസം 22ന് ബാങ്ക് പണിമുടക്ക്; ജീവനക്കാർ പണിമുടക്കുന്നത് കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.
എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story