തിങ്കളാഴ്ച ഹർത്താൽ: എംജി സർവകലാശാല പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം: ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ്, കൊച്ചി സർവകലാശാലകളും പരീക്ഷ മാറ്റിവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story